ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം/ ആര്‍.ഇ.ഐ.സി സെന്ററിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവുവീതമാണുള്ളത്. ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം.
ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

യോഗ്യത: ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് - ഒക്യുപേഷണല്‍ തെറാപ്പിയില്‍ ബിരുദം. ക്ലീനിംഗ് സ്റ്റാഫ്: ഏഴാം ക്ലാസ് (കോളജിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍). താല്‍പ്പര്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ ആറിന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം.
ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications