Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയിൽ നഴ്സ് ജോലിയാണോ സ്വപ്നം; ഒഡെപെക്ക് മുഖേന നഴ്‌സുമാർക്ക് ഒഇടി പരിശീലനം

യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് ഒഇറ്റി പരിശീലനം നൽകുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ കോഴിക്കോടുള്ള പരിശീലനകേന്ദ്രത്തിൽ 2021 മാർച്ച് 15 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു.

nurse

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

അഡ്മിഷൻ നേടാനാഗ്രഹിക്കുവർ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും . വിവരങ്ങൾക്ക്
ഫോൺ 04712329440/41/9567365032

സാരിയിൽ തിളങ്ങി ആത്മിക- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+