Get Updates
Get notified of breaking news, exclusive insights, and must-see stories!

85 തസ്തികളില്‍ യു.പി.എസ്.സി വിജ്ഞാപനം; പ്രതിരോധ മന്ത്രാലയത്തില്‍ 85 ഒഴിവുകള്‍

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ വിവിധ തസ്തികകളിലായി 85 ഒഴിവുകള്‍. പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എഞ്ചിനിയറുടെ 54 ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങള്‍ക്കായി www.upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഏപ്രില്‍ രണ്ട് വരെയാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.

തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം, വകുപ്പ് പ്രായ പരിധി എന്നിവ താഴെ കൊടുക്കുന്നു

1) ചീഫ് ഡിസൈനര്‍ ഓഫീസര്‍ -1 ജനറല്‍

വകുപ്പ്- നാഷണല്‍ ഷുഗര്‍ ഇന്‍സ്റ്ററ്റിയൂട്ട്- കാണ്‍പൂര്‍

പ്രായ പരിധി-50 വയസ്സ്

3)ഡെപ്യൂട്ടി സുപ്രണ്ട് ആര്‍ക്കിയോളജിക്കല്‍ കെമിസ്റ്റ്്- 2 ജനറല്‍

വകുപ്പ്്- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

പ്രായപരിധി- 35 വയസ്

job

3) അസിസ്റ്റന്റ് എഞ്ചിനീയര്‍(ക്വാളിറ്റി അഷ്വറന്‍സ്, ആര്‍മെന്റ് ഇന്‍സ്ട്രുമെന്റ്‌സ്)-2 ജനറല്‍

വകുപ്പ്- പ്രതിരോധ മന്ത്രാലയം

പ്രായപരിധി- 30 വയസ്

4) അസിസ്റ്റന്റ് എഞ്ചിനീയര്‍(ക്വാളിറ്റി അഷ്വറന്‍സ്,സ്‌മോള്‍ ആംസ്) 5- എസ് സി-1, ഒ.ബി.സി-1, ജനറല്‍ 3)

വകുപ്പ്- പ്രതിരോധ മന്ത്രാലയം

പ്രായപരിധി- 30 വയസ്

5) അസിസ്റ്റന്റ് എഞ്ചിനീയര്‍(ക്വാളിറ്റി അഷ്വറന്‍സ്, സ്റ്റോര്‍സ്, കെമിസ്ട്രി)-5

എസ് സി-1, ഒ.ബി.സി-1, ജനറല്‍ 3
വകുപ്പ്- പ്രതിരോധ മന്ത്രാലയം
പ്രായപരിധി- 30 വയസ്

6) അസിസ്റ്റന്റ് എഞ്ചിനീയര്‍(ക്വാളിറ്റി അഷ്വറന്‍സ്, സ്റ്റോര്‍സ്, ജെന്‍ടെക്‌സ്) -30
എസ് സി-2, എസ്.ടി-1, ഒ.ബി.സി-8 ജനറല്‍-19
വകുപ്പ്- പ്രതിരോധ മന്ത്രാലയം
പ്രായപരിധി- 30 വയസ്

7) അസിസ്റ്റന്റ് എഞ്ചിനീയര്‍(ക്വാളിറ്റി അഷ്വറന്‍സ്, വെഹിക്കിള്‍സ്)-12 എസ് സി-1, ഒ.ബി.സി-3 ജനറല്‍ 9

വകുപ്പ്- പ്രതിരോധ മന്ത്രാലയം
പ്രായപരിധി- 30 വയസ്

8) അസിസ്റ്റന്റ് വെറ്റിനറി ഓഫീസര്‍ -1 (ജനറല്‍)

വകുപ്പ്: നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക് ദില്ലി

പ്രായപരിധി-35 വയസ്

9) അസിസ്റ്റന്റ് ഡയറക്ടര്‍ (ഒഫീഷ്യല്‍ ലാങ്വേജ്)-13 എസ് സി-2, ഒ.ബി.സി-4, ജനറല്‍ 6, ഇ.ഡബ്ലൂസ്-1

വകുപ്പ്: എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍.

പ്രായപരിധി-35 വയസ്

10) അസിസ്റ്റന്റ് എംപ്ലോയിമെന്റ് ഓഫീസര്‍ -2
ഒ.ബി.സി-1 ജനറല്‍-1
വകുപ്പ്- നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്റര്‍ ഫോര്‍ എസ്.സി എസ്.ടി

വകുപ്പ്: യു.പി.എസ്.സി

പ്രായപരിധി- 43 വയസ്

11) അസിസ്റ്റന്റ് എഞ്ചിനിയര്‍ ( സിവില്‍, അസിസ്റ്റന്റ് സര്‍വ്വേയര്‍ ഓഫ് വര്‍ക്ക്‌സ്) 9
വകുപ്പ്- ഇറിഗേഷന്‍ ആന്റ് ഫുഡ് കണ്‍ട്രോള്‍. ദില്ലി

പ്രായപരിധി- 30 വയസ്

12) ഡെപ്യൂട്ടി ഡയറക്ടര്‍- ജനറല്‍-2

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്ലാനിംഗ് ദില്ലി.

പ്രായപരിധി- 40 വയസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+