കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം, 641 ഒഴിവുകൾ

Google Oneindia Malayalam News

ദില്ലി : ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) അവസരം. 641 ടെക്നീഷ്യൻ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ 'എംപ്ലോയ്മെന്റ് ന്യൂസി'ന്റെ ഡിസംബർ 18-24 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

ICAR നു കീഴിലെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലും റീജനൽ സ്റ്റേഷനുകളിലുമാണ് അവസരം. ഒാൺലൈൻ അപേക്ഷ ജനുവരി 10 വരെ.

യോഗ്യത: പത്താംക്ലാസ്/തത്തുല്യം. പ്രായം: 18-30. അർഹർക്ക് ഇളവ്. ശമ്പളം: 21,700+ മറ്റ് ആനുകൂല്യങ്ങൾ.

വിവരങ്ങൾ www.iari.res.in ൽ പ്രസിദ്ധീകരിക്കും.

job

ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം

കൊല്ലം ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അവസരം. അപ്രന്റിസിന്റെ 46 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. . അവസാന തീയതി: ഡിസംബർ 31.

ട്രേഡ്/ വൊക്കേഷനൽ അപ്രന്റിസുകാർ http://www.aprenticeshipindia.org യിലും ടെക്നീഷ്യൻ/ഗ്രാജ്വേറ്റ് അപ്രന്റിസുകാർ http://www.mhrdnats.gov.in ലും റജിസ്റ്റർ ചെയ്യണം. തുടർന്ന് www.irel.co.in ൽനിന്നു ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം അയയ്ക്കണം. പ്രായം: 18-25. അർഹർക്ക് ഇളവ്

ട്രേഡ് അപ്രന്റിസ്

ഫിറ്റർ 11

ഇലക്ട്രീഷ്യൻ 4

പ്ലംബർ 3

വെൽഡർ 3

മെക്കാനിക് ഡീസൽ 2,

മെഷിനിസ്റ്റ് 2

എംആർഎസി 1

മൈൻ സർവേയർ 1

ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. ∙

എഎഒ-പി - 2, ബിഎസ്‌സി കെമിസ്ട്രി.

വൊക്കേഷനൽ അപ്രന്റിസ്

ഒാഫിസ് സെക്രട്ടറിഷിപ് 2

എംഎൽടി 1

അക്കൗണ്ടിങ് ആൻഡ് ഒാഡിറ്റിങ് 1

മാർക്കറ്റിങ് ആൻഡ് സെയിൽസ് 1

ബന്ധപ്പെട്ട വിഭാഗത്തിൽ വിഎച്ച്എസ്‌‌സി.

ഗ്രാജ്വേറ്റ് അപ്രന്റിസ്

മെക്കാനിക്കൽ 4

ഇലക്ട്രിക്കൽ 1

ഇൻസ്ട്രുമെന്റേഷൻ 1

സിവിൽ 1

ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.

ടെക്നീഷ്യൻ അപ്രന്റിസ്

മെക്കാനിക്കൽ 2

ഇലക്ട്രിക്കൽ 2

സിവിൽ 1

Recommended Video

cmsvideo
ലോക ജനതക്ക് ഭീഷണിയായി ഒരു കോവിഡ് വകഭേദം കൂടി,ഡെൽമൈക്രോൺ ഭീതി

ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ

English summary
JOB: Opportunity in Indian Agricultural Research Institute, 641 vacancies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X