Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ തൊഴിലവസരം; എംബിഎക്കാര്‍ക്ക് അപേക്ഷിക്കാം

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ തൊഴിലവസരം. ഡെപ്യൂട്ടി മാനേജര്‍, (എസന്‍ഷ്യല്‍ ഡ്രഗ്‌സ്, കാരുണ്യ പര്‍ച്ചേഴ്‌സ് ആന്റ് സെയില്‍സ് ഡിവിഷന്‍)-3, അസിസ്റ്റന്റ് മനേജര്‍ (എച്ച്ആര്‍)-1 എന്നിങ്ങനെയാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എംഫാം ആണ് ഡെപ്യൂട്ടി മാനേജര്‍ യോഗ്യത.

മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ്. ഇതില്‍ ഒരു വര്‍ഷം ഫാര്‍മസി ബിസിനസ്/ പ്രൊകര്‍മെന്റ് ലോജിസ്റ്റിക്‌സിലാണ്.

job

അസി. മാനേജര്‍ തസ്തികകളിലേക്ക് എംബിഎ(എച്ച്ആര്‍, റെഗുലര്‍)യാണ് യോഗ്യത. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഇതില്‍ രണ്ട് വര്‍ഷം പൊതുമേഖല/ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലായിരിക്കണം. സ്ഥാപനത്തില്‍ കുറഞ്ഞത് 100 ജീവനക്കാരുണ്ടായിരിക്കണം. ജൂ്ണ്‍ 17 ആണ് സ്പീഡ് പോസ്റ്റ് കെയറായി അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.kmscl.kerala.gov.in എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എക്സാമിനേഷന്‍ -2020 ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്്സ് തുടങ്ങിയ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+