Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാ മുംബൈ മെട്രോയില്‍ തൊഴിലവസരം; 215 ഒഴിവുകള്‍

മുംബൈ: മഹാമുംബൈ മെട്രോ ഓപ്പറേഷന്‍ കോപ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 215 അവസരം. സ്ഥിരം നിയമനമാണ്. സെക്ഷന്‍ എന്‍ജീനിയര്‍ തസ്ഥികയില്‍ 113 അവസരമുണ്ട്. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

സ്റ്റേഷന്‍ മാനേജര്‍-6, ചീഫ് ട്രാഫിക് കണ്‍ട്രോളര്‍-4. സീനിയര്‍ സെക്ഷന്‍ എന്‍ജീനിയര്‍-25, സെക്ഷന്‍ എന്‍ജീനിയര്‍-13

യേഗ്യത- ഇലക്ട്രിക്കല്‍/ഇലക്ടോണിക്‌സ്/ഇലക്ടോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ മെക്കാനിക്കല്‍/ ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ ഇന്‍ഡസ്ട്രിയല്‍ ഇലക്ടോണിക്‌സ്/ പവര്‍ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ഡിപ്ലോമ/ ബിരുദം. പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

jobs

സീനിയര്‍ സെക്ഷന്‍ എന്‍ജീനിയര്‍( സിവില്‍) -4, സെക്ഷന്‍ എന്‍ജീനിയര്‍( സിവില്‍)-8

യോഗ്യത സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമ 26 വര്‍ഷത്തെ പ്രവൃത്തി പരിചയം.

സീനിയര്‍ സെക്ഷന്‍ എന്‍ജീനിയര്‍( എസ് ആന്റ് ടി)- 18, സെക്ഷന്‍ എന്‍ജീനിയര്‍( എസ് ആന്റ് ടി)-29

യോഗ്യത - ഇലക്ടോണിക്‌സ്/ഇലക്ടോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്ടോണിക്‌സ്/ പവര്‍ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍ എന്‍ജിനീയറിംഗ് ബിരുദം/ ഡിപ്ലോമ.

2-6 വര്‍ഷത്തെ പ്രവൃത്തി പരിചയം.

സീനിയര്‍ സെക്ഷന്‍ എന്‍ജീനിയര്‍( ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍)-2 സെക്ഷന്‍ എന്‍ജീനിയര്‍( ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍)-5

യോഗ്യത- ഇലക്ട്രിക്കല്‍/ഇലക്ടോണിക്‌സ്/ഇലക്ടോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ്/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍/ അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍/ഇന്‍ഡസ്ട്രിയല്‍ ഇലക്ടോണിക്‌സ്/ പവര്‍ ഇലക്ട്രോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/ ഇലക്ട്രിക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദം/ ബിരുദം 2-6 വര്‍ഷത്തെ പ്രവൃത്തി പരിചയം.

സൂപ്പര്‍ വൈസര്‍( കസ്റ്റമര്‍ റിലേഷന്‍)-1

യോഗ്യത- ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും

വിശദ വിവരങ്ങള്‍ക്കായി www.mmrda.maharashtra.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷിക്കുന്നതിനായി വിജ്ഞാപനത്തിനൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകളോടൊപ്പം Managing Director, Maha Mumbai Metro Operation Corporation Limited, Namtree Building, Adjoining New MMRDA Administrative Building, Bandra Kurla Complex, E-Block Bandra( East), Mumbai-400051 എന്ന വിലാസത്തില്‍ അയക്കുക, അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

ഏപ്രില്‍ 17 വരെ അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+