Get Updates
Get notified of breaking news, exclusive insights, and must-see stories!

PGIMER : ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം; 159 ഒഴിവുകള്‍

ചണ്ഡീഗഢില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ 159 അവസരം. സീനിയര്‍ റസിഡന്റ്, ജൂനിയര്‍/ സീനിയര്‍ റസിഡന്റ് തസ്തികകളിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. പരസ്യ വിജ്ഞാപന നമ്പര്‍ PGI/RC/017/2020/1377. പഞ്ചാബിലെ ഭട്ടിന്‍ഡയിലും ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും അവസരമുണ്ട്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.pimer.edu.in എന്ന വെബ്‌സൈറ്റ് കാണുക. 1500 രൂപയാണ് അപേക്ഷ ഫീസ്. എസ് സി / എസ്ടി വിഭാഗത്തിന് 800 രൂപയാണ്. ഓണ്‍ലൈനായി ഫീസടക്കാം. ഏപ്രില്‍ 26 വരെ അപേക്ഷിക്കാം.

job

പി.ജി.ഐ.എം.ആര്‍-ചണ്ഡീഗഢ്-118

സീനിയര്‍ റസിഡന്റ്-102

അനസ്‌തേഷ്യ-9, അനാട്ടമി-2, ബയോകെമിസ്ട്രി-1, കമ്മ്യൂണിറ്റി മെഡിസിന്‍-1, പ്രോസ്റ്റോഡോണ്ടിക്‌സ് ക്രൗണ്‍ ആന്‍ഡ് ബ്രിഡ്ജ്-1, കണ്‍സര്‍വേറ്റീവ് ആന്റ് എന്‍ഡോഡോണ്ടിക്‌സ്-1, പെരിയോഡോണ്ടിക്‌സ്-1, ഓര്‍ത്തോഡോണ്ടിക്‌സ്-1, ഡെര്‍മറ്റോളജി-3, ഫോറന്‍സിക് മെഡിസിന്‍-2, ജനറല്‍ സര്‍ജറി-10, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍-5, ഇന്റേര്‍ണല്‍ മെഡിസിന്‍-11, മെഡിക്കല്‍ മൈക്രോ ബയോളജി-2, ന്യൂക്ലിയര്‍ മെഡിസിന്‍-3, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളി-6, ഓഫ്ത്താല്‍ മോളജി-4, ഓര്‍ത്തോപീഡിക്‌സ്-5, പാത്തോളജി-4, ഫാര്‍മക്കോളജി-2, സൈക്യാട്രി-2, പീഡിയാട്രിക്‌സ്-3, റേഡിയോ ഡയഗ്നോസിസ്-9, റേഡിയോ തെറാപ്പി-3, റെന്‍ല്‍ ട്രാന്‍സ് പ്ലാന്റ് സര്‍ജറി-6, ട്രാന്‍സ്റ്റ്യൂഷന്‍ മെഡിസിന്‍-1, ഇഎന്‍ടി-2, ഫിസിക്കല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ മെഡിസിന്‍-2

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-4

ജൂനിയര്‍/ സീനിയര്‍ ഡെമോണ്‍സ്‌ട്രേഷന്‍-12

ബയോസ്റ്റാറ്റിസ്റ്റിക്‌സ്-1, ബയോകെമിസ്ട്രി-1, ബയോഫിസിക്‌സ്-1, അനാട്ടമി-1, എക്‌സ്പര്‍ട്ട് മെഡിസിന്‍ ആന്റ് ബയോടെക്‌നോളജി-2, സിഎസ്‌ഐസി-1, കമ്മ്യൂണിറ്റി മെഡിസിന്‍-3, ന്യൂക്ലിയര്‍ മെഡിസിന്‍-1, ഇമ്മ്യൂണോളജി-1

ഭട്ടിന്‍ഡ എയിംസ്-21

സീനിയര്‍ റസിഡന്റ്-14

അനസ്‌ത്യേഷ്യ-1, ബയോകെമിസ്ട്രി-1, ഡെര്‍മറ്റോളജി-1, ജനറല്‍ മെഡിസിന്‍-1, പീഡിയാട്രിക്‌സ്-1, ഇഎന്‍ടി-1, ജനറല്‍ സര്‍ജറി-1, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡികിസ്-1, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍-1, റേഡിയോ ഡയഗ്നോസിസ്-2

സീനിയര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍-7

അനാട്ടമി-3, ബയോകെമിസ്ട്രി-2, ഫാര്‍മക്കോളജി-2

ബിലാസ്പൂര്‍ എയിംസ്-20

സീനിയര്‍ റസിഡന്റ്-13

അനസ്‌തേഷ്യ-1, ബയോകെമിസ്ട്രി-1, ഡെര്‍മറ്റോളജി-1, ജനറല്‍ മെഡിസിന്‍-1, പീഡിയാട്രിക്‌സ്-1, ഇഎന്‍ടി-1, ജനറല്‍ സര്‍ജറി-1, ഒബ്‌സറ്റ്ട്രിക്‌സ് ആന്റ് ഗൈനക്കോളജി-1, ഒഫ്താല്‍മോളജി-1, ഓര്‍ത്തോപീഡിക്‌സ്-1, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രോഷന്‍-1, റേഡിയോഡയഗ്നോസിസ്-2

സീനിയര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍-7

അനാട്ടമി-3, ബയോകെമിസ്ട്രി-2, ഫാര്‍മക്കോളജി-2

പ്രായപരിധി-40 വയസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+