രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപക അനധ്യാപക തസ്തികകളില്‍ തൊഴിലവസരം
അജ്മറില്‍ പ്രര്‍ത്തിക്കുന്ന രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 77 ഒഴിവ്. അധ്യാപക അനധ്യാപക തസ്തികകളില്‍ തൊഴിലവസരംഅധ്യാപക തസ്തികകളില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, വിഭാഗത്തിലാണ് അവസരം.
അധ്യാപകര്‍-28
പ്രൊഫസര്‍-5
കപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനീയറിംഗ്-1, ലിഗ്വിസ്റ്റിക്‌സ്-1, ഇകണോമിക്‌സ്-1, ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-1, സോഷ്യല്‍ വര്‍ക്ക്-1,

അസോസിയേറ്റ് പ്രൊഫസര്‍-16
ഡേറ്റ സയന്‍സ് ആന്റ് അനലിറ്റിക്‌സ്-1, ലിഗ്വിസ്റ്റിക്‌സ്-2, ഇകണോമിക്‌സ്-1, സൊസൈറ്റി ടെക്‌നോളജി ഇന്റര്‍ഫെസ്-1, ആര്‍ക്കിടെക്ചര്‍-1, ബയോകെമിസ്ട്രി-1, കപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനീയറിംഗ്-1, കള്‍ച്ചറര്‍ ആന്റ് മീഡിയ സ്റ്റഡീസ്-1, ഇംഗ്ലീഷ്-1, ഇലക്ടോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-1, മാനേജ്‌മെന്റ് -1, ഫാര്‍മസി-1, ഫിസിക്‌സ്-1, സ്‌പോര്‍ട്‌സ് ബയോസയന്‍സ്-1, സ്‌പോര്‍ട്‌സ് സൈക്കോളജി-1
അസിസ്റ്റന്റ് പ്രൊഫസര്‍
സൊസൈറ്റി ടെക്‌നോളജി ഇന്റര്‍ഫെസ്-2, സ്‌പോര്‍ട്‌സ് ബയോമെക്കാനിക്‌സ്-2, സ്‌പോര്‍ട്‌സ് സൈക്കോളജി-3
അനധ്യാപകര്‍-49
ഡെപ്യൂട്ടി ലൈബ്രോറിയന്‍-1, സിസ്റ്റം അനലിസ്റ്റ്-1, ഇന്‍ഫോര്‍മേഷന്‍ സയന്റിസ്റ്റ്-1, മെഡിക്കല്‍ ഓഫീസര്‍ (ഫിമെയില്‍)-1, പ്രൈവറ്റ് സെക്രട്ടറി-4, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്-4, അസിസ്റ്റന്റ്്-1, നഴ്‌സിംഗ് ഓഫീസര്‍-1, ജൂനിയര്‍ ട്രാന്‍സ്ലേറ്റ-1, ട
ടെക്‌നിക്കല്‍ അസിസ്റ്റന്റ് -5, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്-1, ലബോറട്ടറി അസിസ്റ്റന്റ്-3, കുക്ക്-1, കിച്ചന്‍ അറ്റന്റ്ന്റ്-1, ലബോറട്ടറി അറ്റന്റ്ന്റ-5, ഡ്രൈവര്‍-1, ഫാര്‍മസിസ്റ്റ്-1, യു.ഡി.സി-5, എല്‍ഡിസി-6, എം.ടി.എസ്-2, ലൈബ്രറി അറ്റന്റന്റ്-2
വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.curaj.ac.in എന്ന വെബ്‌സൈറ്റ് കാണുക. 1500 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/എസ്ടി/ ഭിന്നശേഷി വിഭാഗത്തിന് 750 രൂപ.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനോടൊപ്പം പത്ത് ദിവസത്തിനകം അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം Registrar, Central University Of Rajasthan, NH-8 Bandarsindri, Kishangarh, District Ajmeer, 305817, Rajasthan എന്ന വിലാസത്തില്‍ അയക്കുക.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ പത്ത് വരെയാണ്.












Click it and Unblock the Notifications