കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔഷധിയില്‍ വിവിധ തസ്തികകളിലായി 539 ഒഴിവുകള്‍; ജൂലൈ 15 നകം അപേക്ഷിക്കണം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഔഷധിയില്‍ വിവിധ തസ്തികകളിലായി 539 ഒഴിവുകള്‍. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

1) ബോയിലര്‍ ഓപ്പറേറ്റര്‍- രണ്ട് ഒഴിവ്/ രണ്ടാം ക്ലാസ് ബോയിലര്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ് , 20-41 വയസ് വരെയാണ് പ്രായപരിധി. 12000 രൂപ ശമ്പളം.

2) മാസിയര്‍- ആറ് ഒഴിവ്-മാസിയേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് , DAME കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന. 18-41 വയസ് വരെയാണ് പ്രായപരിധി-9900 രൂപ ശമ്പളം.

job

3) മെഷീന്‍ ഓപ്പറേറ്റര്‍/ഷിഫ്റ്റ് ഓപ്പറേറ്റര്‍-300 ഒഴിവ്. ഐടിഐ./ ഐടിസി./ പ്ലസ്ടു. 18-41 വയസ്. 9600 രൂപ ശമ്പളം.

അപ്രന്റിസ്- 231 ഒഴിവ്. ഏഴാം ക്ലാസ്. 18-41 വയസ്. 9200 രൂപ. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

Recommended Video

cmsvideo
മുഖ്യനെ താഴെയിറക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് | Oneindia Malayalam

വയസ്, ജാതി,യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജൂലൈ 15 നകം ഔഷധിയുടെ കുട്ടനല്ലൂര്‍ ഓഫീസില്‍ ലഭിക്കത്തവിധം സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തണം.

കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഗവേഷണ പദ്ധതിയില്‍ യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് എസ്സി/ എസ്ടി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. യങ് പ്രൊഫഷണല്‍1, യങ് പ്രൊഫഷണല്‍ 2, എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയില്‍സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; കൂടുതല്‍ വിജയശതമാനം തിരുവനന്തപുരം മേഖലയില്‍

സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല!സച്ചിൻ പൈലറ്റിനെ കാണാൻ കൂട്ടാക്കാതെ രാഹുലും സോണിയയും! ദില്ലിയിൽ കാത്തിരുന്നിട്ടും പടി കടത്തിയില്ല!

English summary
Job Recruitment In Aushadhi; Apply Till July 15
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X