കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിപ്മറില്‍ തൊഴിലവസരം; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ; കൊവിഡ് താല്‍ക്കാലിക നിയമനം

Google Oneindia Malayalam News

ദില്ലി: പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ന്‍ഡ് റിസര്‍ച്ചില്‍ എക്‌സ്‌റേ ടെക്‌നീഷ്യന്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് തസ്തികകളിലാണ് ഒഴിവുകള്‍. ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം നടത്തുന്നത്. കൊവിഡ് ചികിത്സാ കാലത്തേക്കുള്ള താല്‍ക്കാലിക നിയമനമാണ്. ജിപ്മര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലാണ് ഇന്റര്‍വ്യൂ നടത്തുന്നത്.

എക്‌സ്‌റേ ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ ഓഗസ്റ്റ് 24 നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് ഓഗസ്റ്റ് 26 നുമാണ്.

താല്‍പര്യമുള്ളവര്‍ക്ക് യോഗ്യതയും പ്രവര്‍ത്തി പരിചയവും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഇന്റവ്യൂ ദിവസം രാവിലെ 8 മുതല്‍ 9-30 വരെ നേരിട്ട് ഹാജരാവാം.

job

https://main.jipmer.edu.in/announcement/jobs എന്ന ലിങ്കില്‍ ലഭ്യമാകുന്ന അപേക്ഷാഫോം പൂരിപ്പിച്ചു നല്‍കണം.

ജനറല്‍, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗക്കാര്‍ 500 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ 250 രൂപയും ഫീസടയ്ക്കണം. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല.

നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ 4499 അപ്രന്റിസ് ഒഴിവ്. ബീഹാര്‍, വെസ്റ്റ് ബംഗാള്‍, അസം എന്നിവിടങ്ങളിലെ ഡിവിഷന്‍/ വര്‍ക്ക് ഷോപ്പുകളിലാണ് അവസരം. സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

റെയില്‍വേയില്‍ അപ്രന്റിസ് അവസരം; 4499 ഒഴിവുകള്‍; സെപ്തംബര്‍ 15 വരെ അപേക്ഷിക്കാംറെയില്‍വേയില്‍ അപ്രന്റിസ് അവസരം; 4499 ഒഴിവുകള്‍; സെപ്തംബര്‍ 15 വരെ അപേക്ഷിക്കാം

കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം കേരളത്തിൽ വീണ്ടും 2000 കടന്ന് കൊവിഡ് രോഗികൾ!!1964 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ!! ഇന്ന് 15 മരണം

യുപിയില്‍ ഒന്നല്ല 2 തന്ത്രങ്ങള്‍, പ്രിയങ്ക ദളിത് രക്ഷക, പുതിയ മോഡല്‍, യോഗിക്കെതിരെ ഒന്നിപ്പിക്കും!!യുപിയില്‍ ഒന്നല്ല 2 തന്ത്രങ്ങള്‍, പ്രിയങ്ക ദളിത് രക്ഷക, പുതിയ മോഡല്‍, യോഗിക്കെതിരെ ഒന്നിപ്പിക്കും!!

English summary
job recruitment in JIPMER puducherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X