കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമീണ്‍ ബാങ്കുകളില്‍ 9640 ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഗ്രൂപ്പ് എ ഓഫീസര്‍, ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ്, (മള്‍ട്ടി പര്‍പ്പസ്) തസ്തികകളിലേക്കുള്ള ഒന്‍പതാമത് പൊതു എഴുത്ത് പരീക്ഷക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണള്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചു.

9640 ഒഴിവുകളുണ്ട്. ഇതില്‍ 4624 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലും 5016 ഒഴിവുകള്‍ ഓഫീസ് തസ്തികയിലേക്കുമാണ്. കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്‌മെന്റ് ഇതിനോടൊപ്പമാണ്.

job

നിലവില്‍ ഗ്രാമീണ്‍ ബാങ്കുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് തസ്തികയിലേക്കും ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്), ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഓഫീസ് തസ്തികയിലെ ഏതെങ്കിലും ഒരു സ്‌കെയിലിലേക്ക് മാത്രം അപേക്ഷിക്കാനാണ് അവസരം.

ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടി പര്‍പ്പസ്) ബിരുദമോ തത്തുല്യമോ ആണ് യോഗ്യത.സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം.

രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖം ഉണ്ടാവും. ഓഗസ്റ്റിലായിരിക്കും പരീക്ഷ ജൂലൈ 21 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.ibps.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

'സ്വപ്‌നയുടെ പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടെത്തുന്നതിലാണ് കൗതുകം' പുച്ഛമാണെനിക്ക്'സ്വപ്‌നയുടെ പറയാത്ത കഥകളും നെഞ്ചളവുമൊക്കെ കണ്ടെത്തുന്നതിലാണ് കൗതുകം' പുച്ഛമാണെനിക്ക്

'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം''ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം'

'ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം''ഗീതു മോഹൻദാസിനെ പേടിക്കേണ്ട കാര്യമില്ല എനിക്ക്, അമ്മായിക്ക് അടുക്കളയിലും ആവാം എന്നത് മാറണം'

English summary
Job Recruitment In Kerala Gramin Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X