കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍:കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം ദൈർഘ്യമുള്ള സമയബന്ധിത ഗവേഷണ പദ്ധതിയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 'റീജ്യുണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനെബിൾ ഡെവലപ്മെന്റ് മെഡിസിനൽ പ്ലാൻറിൽ(സതേൺ റീജിയൺ) രണ്ട് കൺസൾട്ടന്റിന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബോട്ടണിയിൽ ബിരുദാനന്തരബിരുദം/ ഫോറസ്ട്രിയിൽ എം എസ് സിയോ പ്ലാൻ സയൻസിൽ പി എച്ച് ഡി/ അഗ്രികൾച്ചർ എന്നിവ യോഗ്യതയുള്ള 55 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.
മൂന്ന് വർഷ കാലാവധിയുള്ള 'കണ്ണാടിപായ (സ്പെഷ്യൽ ബാംബു വീവിഡ് മാറ്റ് പ്രൊഡക്ട്സ്) സതി സാം ഫിസിയോ കെമിക്കൽ ആൻ്റ് മൈക്രോസ്ട്രക്ചർ പ്രോപ്പർട്ടീസ് ഓഫ് സ്പെഷ്യൽ ബാംബൂസ് യൂസ്ഡ് ഇൻ വീവിങ് ബൈ ട്രൈബൽ കമ്മ്യൂണിറ്റീസ് ഇൻ ഇടുക്കി, കേരള' എന്ന ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. 2021 ജനുവരി ഒന്നിന് 36 വയസ്സിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മറ്റ് റിസർച്ച് പ്രൊജക്ടുകളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം
2025 മാർച്ച് 30 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'കൺസർവേഷൻ, ഇംപ്രൂവ്മെന്റ്, മാനേജ്മെന്റ് ആൻ്റ് പ്രൊമോഷൻ ഓഫ് സാന്റൽവുഡ് കൾട്ടിവേഷൻ ഇൻ ഇന്ത്യയിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 8ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തും.
ഈ മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications