പൂനെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങില്‍ തൊഴിലവസരം
ദില്ലി: കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നാളജി മന്ത്രാലയത്തിന് കീഴിലുള്ള പൂനെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങില്‍ പ്രൊജക്ട് എന്‍ജിനീയര്‍, പ്രൊജക്ട് സപ്പോര്‍ട്ട് സ്റ്റാഫ്, കണ്‍കള്‍ട്ടന്റെ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 145 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 9 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസരം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ദില്ലി, പൂനെ എന്നിവിടങ്ങളിലാണ് അവസരം.

സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് (ജാവ), സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, ഫാക്കല്‍റ്റി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, പേറ്റന്റ് എന്‍ജിനീയര്‍, മള്‍ട്ടി മീഡിയ ഡെവലപ്പ്‌മെന്റ്, ഫാര്‍മസി ഇന്‍ഫോമാറ്റിക്‌സ്, സീനിയര്‍ സോഫ്റ്റ്വെയര്‍ ഡവലപ്‌മെന്റ് (ജാവ, പൈതണ്‍, ഡോട്ട് നെറ്റ്), DevOps ഡവലപ്‌മെന്റ്, ഫ്രണ്ട് എന്‍ഡ് ഡവലപ്‌മെന്റ്, യുഐ/ യുഎക്‌സ് ഡിസൈനിങ്, ഡേറ്റാബേസ് അഡ്മിനിസ്‌ട്രേഷന്‍, ക്യുഎ ടെസ്റ്റിങ്, കോഴ്‌സ് കോഓര്‍ഡിനേഷന്‍, നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍, സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സീനിയര്‍ ഫ്രണ്ട് എന്‍ഡ് ഡവലപ്‌മെന്റ്, ടെക്‌നിക്കല്‍ റൈറ്റര്‍, കണ്ടന്റ് റൈറ്റര്‍, സിവില്‍ എന്‍ജിനീയര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, ജിയോഫിസിക്‌സ്, സീനിയര്‍ ഡേറ്റാബേസ് ഡവലപ്‌മെന്റ്, സീനിയര്‍ ക്യുഎ, ലാംഗ്വേജ്/ ലിങ്കുസ്റ്റിക്‌സ് അസിസ്റ്റന്റ്, അഡ്മിന്‍ സപ്പോര്‍ട് സ്റ്റാഫ്, ഇലക്ട്രിക്കല്‍ ആന്‍ഡ് കൂളിങ്, കണ്ടന്റ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് സ്‌പെഷലൈസേഷനുകളിലാണ് അവസരം.












Click it and Unblock the Notifications