കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൊഴില്‍ അവസരം; ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം

Google Oneindia Malayalam News

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ അടക്കമുള്ള കേന്ദ്രങ്ങളിലായിക്കും നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാന്‍ കഴിയും. 92 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിരിക്കുന്നത്.

റിസ്‌ക് സ്‌പൈഷ്യലിസ്റ്റ്-സെക്ടര്‍-10, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ സ്‌പൈഷ്യലിസ്റ്റ്-3, റിസ്‌ക് സ്‌പെഷലിസ്റ്റ്-ക്രൈഡിറ്റ്-4, റിസ്‌ക് സ്‌പെഷലിസ്റ്റ്-എന്റര്‍പ്രൈസ്-1, റിസ്‌ക് സ്‌പെഷലിസ്റ്റ്-ഐഎന്‍ഡിഎഎസ്-4, ഡേറ്റാ മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്)-11, മാനേജര്‍ (ഡേറ്റാ സയന്റിസ്റ്റ്)-11,

job

ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റം ഓഫീസര്‍)-5, ഡേറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍-1, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്-5, ഡേറ്റാ ട്രെയിനര്‍-1, ഡേറ്റാ ട്രാന്‍സ്ലേറ്റര്‍-1, സീനിയര്‍ കണ്‍സള്‍ട്ടന്റ് അനലിസ്റ്റ്-1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍-1, ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി)-28, മാനേജര്‍ (റീട്ടെയ്ല്‍ പ്രൊഡക്ട്‌സ്)-5 തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മാനേജര്‍, സീനിയര്‍ മാനേജര്‍, തസ്തികകളിലേക്കാണ് അവസരം. 535 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ 29 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി; പ്രതിഷേധവുമായി ചിത്രലേഖഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി; പ്രതിഷേധവുമായി ചിത്രലേഖ

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാംപഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്ഇത്തവണ ഞെട്ടിച്ചത് ജനം ടിവി! മാതൃഭൂമി കടന്ന് നാലാമത്; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്, 24 മുന്നോട്ട്

English summary
job vacancies in state bank of india; apply till october 8
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X