കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിപിഎസില്‍ അപേക്ഷ ക്ഷണിച്ചു; ജൂലൈ 10 വരെ അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷനിലെ 11 തസ്‌കികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുകളാണുള്ളത്.

പ്രൊഫസര്‍-2, അസോസിയേറ്റ് പ്രാഫസര്‍-2, അസിസ്റ്റന്റ് പ്രാഫസര്‍-4, ഫാക്കല്‍റ്റി റിസര്‍ച്ച് അസോസിയേറ്റ്-5, റിസര്‍ച്ച് അസോസിയേറ്റ്(ടെക്‌നിക്കല്‍)-1, ഹിന്ദി ഓഫീസര്‍-3, അനലിസ്റ്റ് പ്രോഗ്രാമര്‍(വിന്‍ഡോസ്)-2, അനലിസ്റ്റ് പ്രോഗ്രാമര്‍(ലിനക്‌സ്)-1, ഐടി അഡ്മിനിസ്‌ട്രേറ്റര്‍-1, പ്രോഗ്രാമിംഗ് അസിസ്റ്റന്റ് -3 എന്നിങ്ങനെയാണ് ഒഴിവുകള്‍.

job

കേരളത്തില്‍ തിരുവനന്തപുരം മാത്രമാണ് പരീക്ഷ കേന്ദ്രം. www.ibps.in വഴി അപേക്ഷിക്കാം. ജൂണ്‍ 30 വരൊയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി. തപാല്‍ വഴി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ജൂലൈ 10 വരെ.

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇതിനകം തന്നെ ആരംഭിച്ചു. ജൂലൈ 16 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാനതിയ്യതി.https://ssc.nic.inവഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. യോഗ്യത- ബിരുദം. 20-25-2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് യോഗ്യതയും പ്രായവും കണക്കാക്കുന്നത്.പരീക്ഷ കംപ്യൂട്ടര്‍ അധ്ഷിഠിതമാണ്.

കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങള്‍. കര്‍ണാടക-കേരളം റീജിയണില്‍ ലക്ഷ്യദ്വീപ്, കേരളം, കര്‍ണ്ണാടക എന്നിവയാണ് ഉള്‍പ്പെടുന്നത്.

സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ ;അപേക്ഷിക്കാംസെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴിസിലും ദില്ലി പൊലീസിലും സബ്ഇന്‍സ്‌പെക്ടര്‍ ;അപേക്ഷിക്കാം

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 262 ഒഴിവുകള്‍പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 262 ഒഴിവുകള്‍

കൊച്ചി നേവല്‍ ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് ട്രെയിനി അവസരംകൊച്ചി നേവല്‍ ഷിപ്പ് യാര്‍ഡില്‍ അപ്രന്റിസ് ട്രെയിനി അവസരം

English summary
Job Vacancy For IBPS; Apply Till July 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X