Get Updates
Get notified of breaking news, exclusive insights, and must-see stories!

ഋഷികേശിലെ എയിംസില്‍ അധ്യാപക ഒഴിവ്; ഏപ്രില്‍ 15 മുതല്‍ അപേക്ഷിക്കാം

ഋഷികേശില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിവിധ വിഷയങ്ങളിലായി അധ്യാപക ഒഴിവ്. 17 അധ്യാപക ഒഴിവിലേക്കാണ് തൊഴിലവസരം. പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, തസ്തികകളിലായാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

പ്രൊഫസര്‍- 2

ജനറല്‍ സര്‍ജറി-1, ജനറല്‍ മെഡിസിന്‍ -1

aiims

അസിസ്റ്റന്റ് പ്രൊഫസര്‍-15

ബേണ്‍ ആന്റ് പ്ലാസ്റ്റിക് സര്‍ജറി-1, സി.ടി.വി.എസ്-1, ഡെര്‍മറ്റോളജി-1, ജനറല്‍ മെഡിസിന്‍-2, മെഡിക്കല്‍ ഓങ്കോളജി/ ഹെമറ്റോളജി-1, ന്യൂക്ലിയാര്‍ മെഡിസിന്‍-2, ന്യൂറോ സര്‍ജറി-1, പീഡിയാട്രിക് സര്‍ജറി-1, റേഡിയോ ഡയഗ്നോസിസ്- 3, സര്‍ജിക്കല്‍ ഗാസ്‌ട്രോ എന്ററോളജി-2

വിശദവിവരങ്ങള്‍ക്കായി www.aiimsrishikesh.edu.in എന്ന വെബ്‌സൈറ്റ് കാണുക. 3000 രൂപയാണ് അപേക്ഷ ഫീസ്. വനിതള്‍ക്ക് അപേക്ഷ ഫീസ് 1000 രൂപയാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് 500 രൂപയുമാണ്. ഏപ്രില്‍ 15 മുതല്‍ അപേക്ഷിച്ച് തുടങ്ങാം. ജൂലൈ 31 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+