Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ലൈഫ് സയന്‍സ് പഠന വകുപ്പില്‍ തൊഴില്‍ അവസരം. ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത; 55 മാര്‍ക്കില്‍ കുറയാതെ ലൈഫ് സയന്‍സിലുള്ള ബിരുദാനന്തര ബിരുദം. പിഎച്ച്ഡി അഭിലഷണീയമായ യോഗ്യതയാണ്. 22000 രൂപയാണ് ശമ്പളം. 32 വയസ് വരെയാണ് അപേക്ഷകരുടെ പ്രായ പരിധി.

job

www.uoc.ac.in/vacancies.careers എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 25 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി.

ആരോഗ്യ കേരളത്തില്‍ മാനേജര്‍( ഫിനാന്‍സ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

നാല്‍പത് വയസാണ് പ്രായപരിധി. 70000 രൂപ ശമ്പളം ലഭിക്കും.സിഎ, ഐസിഡബ്ലൂഎ ഇന്റര്‍ മീഡിയേറ്റ്/ എംബിഎ ( ഫിനാന്‍സ്) / എംകോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+