Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപെറ്റില്‍ തൊഴിലവസരം; 57 ഒഴിവുകള്‍;മെയ് 29 വരെ അപേക്ഷിക്കാം

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയങ് ആന്‍ഡ് ടെക്‌നോളജിയില്‍ (സിപെറ്റ്) തൊഴിലവസരം. വിവിധ തസ്തികകളിലായി 57 ഒഴിവുകളാണുള്ളത്.

ഒഴിവുകള്‍- 57
സീനിയര്‍ ഓഫീസര്‍-4, ഓഫീസര്‍-6, ടെക്‌നിക്കല്‍ ഓഫീസര്‍-10, അസിസ്റ്റന്റ് ഓറഫീസര്‍-6, അസിസ്റ്റന്റെ ടെക്‌നിക്കല്‍ ഓഫീസര്‍-10, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് -6, ടെക്‌നിക്കല്‍ അസിസ്റ്റന്റ് -15, എന്നിങ്ങനെയാണ് ഒഴിവുകള്‍.

cpet

അപേക്ഷിക്കാന്‍

cipet.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം The Director(administration), CIPET Head Office, T.V.K Industrial Estate, Guindy, Chennai 600032 എന്ന വിലാസത്തിലേക്ക് അയക്കുക. മെയ് 29 ന് മുന്‍പ് അയക്കണം. അയക്കുമ്പോള്‍ കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടേയും പരസ്യനമ്പറും തിയ്യതിയും വ്യക്തമാക്കിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി cipet.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+