കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ഗവേഷണ പദ്ധതിയില്‍ യങ് പ്രൊഫഷണല്‍ തസ്തികകളിലേക്ക് എസ്‌സി/ എസ്ടി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. യങ് പ്രൊഫഷണല്‍1, യങ് പ്രൊഫഷണല്‍ 2, എന്നീ രണ്ട് തസ്തികകളിലായി ഓരോ ഒഴിവുകളാണുള്ളത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ, ഡിപ്ലോമയോ ആണ് യങ് പ്രൊഫഷണല്‍ 1 ന് വേണ്ട് യോഗ്യത.

എംഎഫ്എസ്‌സി, അല്ലെങ്കില്‍ മാരി കള്‍ച്ചര്‍, മറൈന്‍ ബയോളജി, അക്വാകള്‍ച്ചര്‍, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, സുവോളജി വിഷയങ്ങളില്‍ എംഎസ്‌സി, അല്ലെങ്കില്‍ എഞ്ചിനീയറിംഗ്, ടെക്‌നോളജി, വെറ്റിനറി സയന്‍സ് ബിരുദമാണ് യങ് പ്രൊഫഷണല്‍ 2 നുള്ള അടിസ്ഥാന യോഗ്യത.
അപേക്ഷ ജൂലൈ 13 ന് 2 മണിക്ക് മുമ്പായി gangothri300 @gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.cmfri.org.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളില്‍ ഗ്രൂപ്പ് എ ഓഫീസര്‍, ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ്, (മള്‍ട്ടി പര്‍പ്പസ്) തസ്തികകളിലേക്കുള്ള ഒന്‍പതാമത് പൊതു എഴുത്ത് പരീക്ഷക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണള്‍ സെലക്ഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. 9640 ഒഴിവുകളുണ്ട്. ഇതില്‍ 4624 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലും 5016 ഒഴിവുകള്‍ ഓഫീസ് തസ്തികയിലേക്കുമാണ്. കേരള ഗ്രാമീണ്‍ ബാങ്കിലെ റിക്രൂട്ട്മെന്റ് ഇതിനോടൊപ്പമാണ്.












Click it and Unblock the Notifications