Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെലവപ്പ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ അവസരം; ജൂലൈ 10 വരെ അപേക്ഷിക്കാം

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെലവപ്പ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്‌കികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവുകളാണ്. എന്‍ജിനീയറിംഗ് ബിരുദ ധാരികള്‍ക്കും ശാസ്ത്ര വിഷങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. rac.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി. എസ് സി, എസ്ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസ് അടക്കേണ്ടതില്ല മറ്റുള്ളവര്‍ 100 രൂപ ഫീസടക്കണം.

job

28 വയസാണ് പ്രായപരിധി, സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. ആരോഗ്യ കേരളത്തില്‍ മാനേജര്‍( ഫിനാന്‍സ്) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

നാല്‍പത് വയസാണ് പ്രായപരിധി. 70000 രൂപ ശമ്പളം ലഭിക്കും. ,സിഎ, ഐസിഡബ്ലൂഎ ഇന്റര്‍ മീഡിയേറ്റ്/ എംബിഎ ( ഫിനാന്‍സ്) / എംകോം യോഗ്യതയും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ഇത് മെയ് 18 വരെ അപേക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+