Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 663 ഒഴിവുകള്‍; മെയ് 22 വരെ അപേക്ഷിക്കാം

ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴിലുള്ള കുര്‍ദാര്‍ ഡിവിഷനില്‍ തൊഴിലവസരം. കൊവിഡ്-19 രോഗ ബാധയയെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മെഡിക്കല്‍, പാരാമെഡിക്കല്‍, സ്റ്റാഫ് തസ്തികകളിലേക്കാണ് അവസരം. ജിഡിഎംഒ,നഴ്‌സിങ് സുപ്രണ്ട്, ഫാര്‍മസിസ്റ്റ്, ഡ്രെസ്സര്‍, ഹോസ്പിറ്റല്‍ അറ്റന്റന്റ് തുടങ്ങിയ തസ്തികകളിലായി 663 ഒഴിവുകളാണുള്ളത്.

train

വിദ്യഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങള്‍ eastcoastindianrailways.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

eastcoastindianrailways.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ മാതൃക പൂരിപ്പിച്ച് [email protected] എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയക്കണം.

മെയ് 22 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി.ആരോഗ്യ കേരളത്തില്‍ മാനേജര്‍( ഫിനാന്‍സ്) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+