• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ 663 ഒഴിവുകള്‍; മെയ് 22 വരെ അപേക്ഷിക്കാം

  • By News Desk

ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴിലുള്ള കുര്‍ദാര്‍ ഡിവിഷനില്‍ തൊഴിലവസരം. കൊവിഡ്-19 രോഗ ബാധയയെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മെഡിക്കല്‍, പാരാമെഡിക്കല്‍, സ്റ്റാഫ് തസ്തികകളിലേക്കാണ് അവസരം. ജിഡിഎംഒ,നഴ്‌സിങ് സുപ്രണ്ട്, ഫാര്‍മസിസ്റ്റ്, ഡ്രെസ്സര്‍, ഹോസ്പിറ്റല്‍ അറ്റന്റന്റ് തുടങ്ങിയ തസ്തികകളിലായി 663 ഒഴിവുകളാണുള്ളത്.

വിദ്യഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങള്‍ eastcoastindianrailways.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

eastcoastindianrailways.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുളള വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ മാതൃക പൂരിപ്പിച്ച് srdmohkur@gamil.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അയക്കണം.

മെയ് 22 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി.ആരോഗ്യ കേരളത്തില്‍ മാനേജര്‍( ഫിനാന്‍സ്) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

പോലീസ് സ്റ്റേഷനിൽ പകുതി പേർ ഡ്യൂട്ടിയിൽ: 7 ദിവസത്തെ ഡ്യൂട്ടിയ്ക്ക് ശേഷം ഏഴ് ദിവസം വിശ്രമം, പരിഷ്കാരം

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെലവപ്പ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ അവസരം; ജൂലൈ 10 വരെ അപേക്ഷിക്കാം

ലോക്ഡൗണ്‍ കണ്ണീര്‍ക്കാലമാണ് അവര്‍ക്ക്.... അലക്കി വെളുപ്പിക്കാന്‍ അവര്‍ക്ക് ഇനി ഒന്നും ബാക്കിയില്ല!!

English summary
Job Vacancy In East Coast Railways
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X