ഗുവാഹത്തി എയിംസില്‍ അധ്യാപക ഒഴിവ്; ഓണ്‍ലൈനായി അപേക്ഷിക്കാം
ഗുവാഹട്ടി എയിംസില്‍ വിവിധ വിഷയങ്ങളിലായി 24 അധ്യാപക അവസരം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്പ്രൊഫസര്‍, അഡീഷണല്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കാണ് അവസരം.
1)പ്രൊഫസര്‍-4
അനാട്ടിമി-1, ബയോകെമിസ്ട്രി-1, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍-1, ഫിസിയോളജി-1
2) അഡീഷണല്‍ പ്രൊഫസര്‍-4
അനാട്ടിമി-1, ബയോകെമിസ്ട്രി-1, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍-1, ഫിസിയോളജി-1

3)അസോസിയേറ്റ് പ്രൊഫസര്‍-4
അനാട്ടിമി-1, ബയോകെമിസ്ട്രി-1, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍-1, ഫിസിയോളജി-1
4) അസിസ്റ്റന്റ് പ്രൊഫസര്‍-12
അനാട്ടിമി-3, ബയോകെമിസ്ട്രി-3, കമ്മ്യൂണിറ്റി ആന്റ് ഫാമിലി മെഡിസിന്‍-3, ഫിസിയോളജി-3
വിശദവിവരങ്ങള്‍ക്കായി www.aiimsbhubaneswar.nic.in എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി/ ഭിന്നശേഷി/ വനിത എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ്ൗട്ടും അനുബന്ധ രേഖകളും സഹിതം Assistant Administrative Officer, (Recruitmrnt Cell), AIIMS Bhubaneswar-751019 Odisha എന്ന വിലാസത്തില്‍ അയക്കുക.
ഓണ്‍ലൈനായി ഏപ്രില്‍ എട്ട് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയ്യതി ഏപ്രില്‍ 33 ആണ്.












Click it and Unblock the Notifications