Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയില്‍ അധ്യാപക അനധ്യാപക ഒഴിവ്

ദില്ലി: ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജിയില്‍ അധ്യാപക അനധ്യാപക ഒഴിവ്. പെട്രോളിയം എന്‍ജിനീയറിംഗ്, കെമിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് ആന്‍ഡ് കൗണ്‍സിലര്‍( കൗണ്‍സലിംഗ്, മനഃശാസ്ത്ര അധ്യാപനം) വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവ്.

അധ്യാപക തസ്തികകളില്‍ പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍സ്(പിഐഒ), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) എന്നിവര്‍ക്കും അപേക്ഷിക്കാം.

job

ലൈബ്രേറിയന്‍, ഡെപ്യൂട്ടി ലൈബ്രേറിയന്‍, ഓഫീസര്‍, ഐടി, സീനിയര്‍ സുപ്രണ്ട്, സെക്രട്ടറി ടു രജിസ്ട്രാര്‍, ഗസ്റ്റ് ഹൗസ് മാനേജര്‍, ടെക്‌നീഷ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, തസ്തികകളിലാണ് അധ്യാപകേതര ഒഴിവ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എക്സിക്യൂട്ടീവ്, സീനിയര്‍ എക്സിക്യൂട്ടീവ് തസ്തികകളിലും തൊഴില്‍ അവസരമുണ്ട്. 326 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ വഴി ജൂലൈ 13 വരെ അപേക്ഷിക്കാം. സ്പെഷ്യലിസ്റ്റ് കേഡര്‍ തസ്തികയാണ്. മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും.

ജനറല്‍ ഇഡബ്യൂഎസ്, ഒബിസി വിഭാഗക്കാര്‍ക്ക്, 750 രൂപയാണ് അപേക്ഷ ഫീസ്. പട്ടിക വിഭാഗം, അംഗപരിമിധര്‍ എന്നിവര്‍ക്ക് പരീക്ഷ ഫീസ് ഇല്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേന അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടക്കണം. www.bank.sbi അല്ലെങ്കില്‍ www. sbi.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+