Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിവറി സയന്‍സില്‍ 110 ഒഴിവുകള്‍

ദില്ലി സര്‍ക്കാരിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിവറി സയന്‍സില്‍ അവസരം. നഴ്‌സ്, ജൂനിയര്‍ നഴ്‌സ്, സ്റ്റാഫ് അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് നഴ്‌സ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് നഴ്‌സ്, തുടങ്ങിയ തസ്തികകളിലേക്കാണ് അവസരം. ഇതിലേക്കായി 110 ഒഴിവുകളാണുള്ളത്.

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെയ് മുപ്പത് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി iibs.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

job

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാങ്കിംഗ് മേഖലയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഐബിപിഎസ് നിയമന നടപടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. പ്രൊബേഷനറി ഓഫീസര്‍, ക്ലര്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഫലപ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള ഫല പ്രഖ്യാപനവുമാണ് നിര്‍ത്തിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+