കേരള ജൈവ വൈവിധ്യ ബോര്‍ഡില്‍ ഒഴിവ്; വയനാട് ജില്ലയിലുള്ളവര്‍ക്ക് അവസരം
കേരള ജൈവ വൈവിധ്യ ബോര്‍ഡില്‍ തൊഴിലവസരം. ഒഴിവ് വന്ന രണ്ട് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമായിരിക്കും. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.വയനാട് ജില്ലയിലുള്ളവര്‍ക്കാണ് അവസരം.
1) ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍-1
യോഗ്യത: ബയോളജിക്കല്‍ സയന്‍സ്/ ലൈഫ് സയന്‍സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ബയോടെക്നോളജി/ മൈക്രോ ബയോളജി എംഎസ്സി
പ്രായപരിധി -60

2) പ്രൊജക്ട് ഫെലോ-1
യോഗ്യത: സോഷ്യോളജി, ബിഎസ്ഡബ്ല്യൂ ബിരുദം, എംഎസ്ഡബ്ല്യൂ ഉള്ള ബയോളജിക്കല്‍ സയന്‍സ് ബിരുദം. അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം.
പ്രായപരിധി: 45 വയസ്
അപേക്ഷ ഫോറത്തിനായി www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പൂരിപ്പിച്ച അപേക്ഷ ഫോറം
The Member Secretary, Kerala State Biodiversity Board, Kailasam, T.C.4, Belheven Garden Kowidar PO, Thiruvanathapuram, 695003 എന്ന വിലാസത്തില്‍ അയക്കുക. മാര്‍ച്ച് 26 വരെയാണ് അപേക്ഷ സ്വീകരിക്കുക.
-
കുസാറ്റില്‍ എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം, 22 ഒഴിവുകള്‍; ശമ്പളം എത്രയെന്നോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications