കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ തൊഴിലവസരം
കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയില്‍ തൊഴിലവസരം. ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം പ്രിന്റ് അനുബന്ധ രേഖകള്‍ സഹിതം [email protected] എന്ന വിലാസത്തില്‍ ജൂണ്‍ 10 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

എന്‍വയോണ്‍മെന്റ് പ്ലാനര്‍-1, മെറ്റീരിയോളജിസ്റ്റ്-3, സേഫ്റ്റി എന്‍ജീനിയര്‍-1, കമ്യൂണിക്കേഷന്‍ എന്‍ജീനീയര്‍-1, സോഷ്യല്‍ കപ്പാസിറ്റി ബില്‍ഡിംഗ് സ്‌പെഷ്യലിസ്റ്റ്-1, ഹസാര്‍ഡ് അനലിസ്റ്റ് (സിവില്‍)-1, ഹസാര്‍ഡ് അനലിസ്റ്റ് (എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഡിസാസ്റ്റര്‍ മനേജ്‌മെന്റ്)-4, ഹസാര്‍ഡ് അനലിസ്റ്റ്(ഓഷ്യാനോഗ്രാഫി)-1, ഹസാര്‍ഡ് അനലിസിറ്റ്(ഇകണോമിക്‌സ്/ ഇകണോമെട്രിക്‌സ്)-2, ഫീല്‍ഡ് അസിസ്റ്റന്റ് -1, മള്‍ട്ടി ടാസ്‌കിംഗ് ഓഫീസര്‍-2, അക്കൗണ്ടന്റ്-1, ഹൈഡ്രോളജിസ്റ്റ്-1, അഗ്രികള്‍ച്ചറല്‍ സ്‌പെഷ്യലിസ്റ്റ്-1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
വിശദ വിവരങ്ങള്‍ക്കായി www.sdma.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കുക.
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അധ്യാപക വിഭാഗത്തില്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍, തസ്തികകളിലാണ് ഒഴിവ്. റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ പഠന വകുപ്പിലാണ് പ്രൊഫസര്‍ ഒഴിവ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.mcc.kerala.gov.in എന്ന വെബ്സൈററ് സന്ദര്‍ശിക്കുക. ജൂണ്‍ 20 വരെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കോപ്പി ജൂണ്‍ 30 നകം The Director, Malabar Cancer Centre PO, Thalassery, Kerala, 6701031 എന്ന വിലാസത്തിലേക്ക് അയക്കണം.












Click it and Unblock the Notifications