Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ തൊഴിലവസരം; വിവിധ തസ്തികകളിലായി 7 ഒഴിവുകള്‍

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തൊഴിലവസരം. വിവിധ തസ്തികകളിലായി 7 ഒഴിവുകളാണുള്ളത്. സൂപ്പര്‍വൈസറി കേഡര്‍, എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

1) എക്‌സിക്യൂട്ടീവ് ട്രെയിനി (ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി)-4
ജനറല്‍ -1, ഇഡബ്ല്യൂ.എസ്-1, ഒബിസി-1,എസ്.ടി-1

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്‍ജിനിയറിംഗ് ബിരുദം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം.

kochin

പ്രായപരിധി: 27 വയസ്സ്.

2) സൂപ്പര്‍വൈസറി കേഡര്‍ (അസിസ്റ്റന്റ് എന്‍ജീനിയര്‍)-3

ഇലക്ട്രോണിക്‌സ് -1 ജനറല്‍
യോഗ്യത: ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് ഡിപ്ലോ മ. ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി-2 ജനറല്‍

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ. ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 45 വയസ്

സൂപ്പര്‍വൈസറി കേഡര്‍ തസ്തികയില്‍ ഇപേക്ഷ ഫീസ് 200 രൂപയും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികയില്‍ 750 രൂപയുമാണ്.എസ്.സി, എസ്ടി ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസ് ഇല്ല. ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്. അപേക്ഷിക്കാവുന്ന അവസാന തിയ്യതി ഏപ്രില്‍ രണ്ട് വരെയാണ്.

എക്‌സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷി സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 8 വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+