കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലവസരം; 39 ഒഴിവുകള്‍

  • By News Desk
Google Oneindia Malayalam News

ഗ്വാൡയാര്‍ ലക്ഷ്മിഭായ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷനില്‍ 39 തസ്തികകളിലായി തൊഴിലവസരം. ടീച്ചിംഗ്, നോണ്‍ ടീച്ചിംഗ് തസ്തികകളിലായാണ് ഒഴിവുകള്‍.

രണ്ട് വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഗ്വാളിയാര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണ് അവസരം. മെയ് 30 വരെ അപേക്ഷിക്കാം.അസോസിയേറ്റ് പ്രൊഫസര്‍(ഫിസിക്കല്‍ എജ്യൂക്കേഷന്‍), അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

job

ഒഴിവുകള്‍

അസോസിയേറ്റ് പ്രൊഫസര്‍(ഫിസിക്കല്‍ എജ്യൂക്കേഷന്‍), അസിസ്റ്റന്റ് പ്രൊഫസര്‍(ഫിസിക്കല്‍ എജ്യൂക്കേഷന്‍/ എക്‌സസൈസ് ഫിസിയോളജി/ ഹെല്‍ത്ത് എജ്യൂക്കേഷന്‍, മെഡിസിന്‍( സ്ത്രീ)/ ഫിസിയോതെറാപ്പി/ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ലൈബ്രോറിയന്‍, രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ഡപ്യൂട്ടി രജിസ്ട്രാര്‍/അസിസ്റ്റന്റ് രജിസ്ട്രാര്‍/ ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ അസിസ്റ്റന്റ്/ ലൈഫ് ഗാര്‍ഡ് കം ഇന്‍സ്ട്രക്രടര്‍, സൂപ്പര്‍ വൈസര്‍/ ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍/ സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്), ലബോറട്ടറി അസിസ്റ്റന്റ്/ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍/ സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍/ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ പമ്പ് അറ്റന്‍ഡന്റ്/ പംബര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

 അവധിയ്ക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് ഗൾഫിലേക്ക് മടങ്ങാൻ അനുമതി: ആവശ്യം വിദേശരാജ്യങ്ങളുടേത് അവധിയ്ക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് ഗൾഫിലേക്ക് മടങ്ങാൻ അനുമതി: ആവശ്യം വിദേശരാജ്യങ്ങളുടേത്

പെരുമ്പടപ്പില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം, നാട്ടിലേക്ക് മടങ്ങണമെന്ന് അതിഥി തൊഴിലാളികള്‍പെരുമ്പടപ്പില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം, നാട്ടിലേക്ക് മടങ്ങണമെന്ന് അതിഥി തൊഴിലാളികള്‍

English summary
Job Vacancy in Lakshminhai National institute of Physical Education
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X