കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍ കാന്‍സര്‍ സെന്ററില്‍ തൊഴിലവസരം; അധ്യാപകര്‍-ടെക്‌നീഷ്യന്‍; ജൂണ്‍ 30 വരെ അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളില്‍ തൊഴില്‍ അവസരം. അധ്യാപക ടെക്‌നീഷ്യന്‍ തസ്തികകളിലാണ് തൊഴില്‍ ഒഴിവുകള്‍. അധ്യാപക വിഭാഗത്തില്‍ പ്രൊഫസര്‍, അസി. പ്രൊഫസര്‍, തസ്തികകളിലാണ് ഒഴിവ്. റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയാര്‍ മെഡിസിന്‍ പഠന വകുപ്പിലാണ് പ്രൊഫസര്‍ ഒഴിവ്.

യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ എംഡി/ എംഎസ്/അസോസിയേറ്റ് പ്രൊഫസറായി മൂന്ന് വര്‍ഷത്തെ പരിചയം വേണം.

job

മെഡിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, ക്ലിനിക്കല്‍ ഹെമറ്റോളജി, റേഡിയോളജി പഠന വകുപ്പിലാണ് അസി. പ്രൊഫസര്‍ ഒഴിവുകളുള്ളത്.

യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ എംഡി/ എംഎസ്/ ജൂനിയര്‍ റെസിഡന്റായി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍

യോഗ്യത- ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ ബിഎസ്‌സി അല്ലെങ്കില്‍ മെഡിക്കല്‍ റേഡിയോ ഐസോടോപ്‌സ് ടെക്‌നിക്കല്‍സില്‍ ഡിപ്ലോമ. അല്ലെങ്കില്‍ ന്യൂക്ലിയാര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ പിജി ഡിപ്ലോമ.

കൂടുതല്‍ വിവരങ്ങള്‍ക്കായി www.mcc.kerala.gov.in എന്ന വെബ്‌സൈററ് സന്ദര്‍ശിക്കുക. ജൂണ്‍ 20 വരെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ കോപ്പി ജൂണ്‍ 30 നകം The Director, Malabar Cancer Centre PO, Thalassery, Kerala, 6701031 എന്ന വിലാസത്തിലേക്ക് അയക്കണം.

 വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്ഞെട്ടിപ്പിച്ച് ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് 8380 പേര്‍ക്ക്

അവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി ജേക്കബ് തോമസ്!; യാത്രയയപ്പിലും പങ്കെടുത്തില്ല; ഇന്ന് വിരമിക്കുംഅവസാന ദിവസം ഓഫീസില്‍ കിടന്നുറങ്ങി ജേക്കബ് തോമസ്!; യാത്രയയപ്പിലും പങ്കെടുത്തില്ല; ഇന്ന് വിരമിക്കും

English summary
Job Vacancy In Malabar Cancer Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X