Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ തൊഴിലവസരം; മെയ് 27 വരെ അപേക്ഷിക്കാം

ദില്ലി: നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സില്‍ 52 ഒഴിവുകള്‍. പ്രൊഡക്ഷന്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഉയര്‍ ആന്റ് സേഫ്റ്റി, കെമിക്കല്‍ ലബോറട്ടറി തുടങ്ങിയ വിഭാഗത്തിലേക്കാണ് ഒഴിവുകള്‍.

മെയ് 27 വരെ അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ലക്ഷ്യദ്വീപ്, എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്ന തിയ്യതികളില്‍ ഇളവുണ്ട്. ഇവര്‍ ജൂണ്‍ മൂന്നിനുള്ളില്‍ അപേക്ഷിച്ചാല്‍ മതിയാവും.

job

യോഗ്യത, ശമ്പളം, പ്രായപരിധി എന്നീ വിവരങ്ങള്‍ www.nationalfertilizers.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാവും.

വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ മാതൃക പൂരിപ്പിച്ച് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇത് General Manager(HR), National Fertilizers Limited, A-11, Sector-24, Noida, District Gautam Budh Nagar, Uttar Pradesh-201301 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+