Get Updates
Get notified of breaking news, exclusive insights, and must-see stories!

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 262 ഒഴിവുകള്‍

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ വിവിധ ട്രേഡുകളില്‍ അപ്രന്റിസ് അവസരം. 262 ഒഴിവുകളാണുള്ളത്. നോര്‍ത്തേണ്‍, നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയനുകളിലേക്കാണ് അവസരം. നോര്‍ത്തേണ്‍ റീജിയണില്‍ 125 ഒഴിവുകളാണുള്ളത്.

ജൂണ്‍ 26 വരെ അപേക്ഷിക്കാം. ഒരു വര്‍ഷം പരിശീലനമുണ്ടായിരിക്കും. ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് അവസരം.

job

Recommended Video

cmsvideo
    കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

    ഗ്രാജുവേറ്റ് ഇലക്ട്രിക്കല്‍, ഗ്രാജുവേറ്റ് സിവില്‍, എക്‌സിക്യൂട്ടീവ് എംബിഎ(എച്ച്ആര്‍), ഡിപ്ലോമ ഇലക്ട്രിക്കല്‍, ഡിപ്ലോമ സിവില്‍, ഐടിഐ ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലാണ് ഒഴിവ്. ഗ്രാജുവേറ്റ് എക്‌സിക്യൂട്ടീവ് വിഭാഗക്കാര്‍ക്ക് 15000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 12000 രൂപയും ഐടിഐക്കാര്‍ക്ക് 11000 രൂപയും സ്റ്റൈപ്പന്‍ഡ് ലഭിക്കും.

    ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് എക്സാമിനേഷന്‍ -2020 ന് യുപിഎസ്സി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്്സ് തുടങ്ങിയ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായം 21-30 വരെയാണ്. 2020 ആഗസ്റ്റ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കേരളത്തില്‍തിരുവനന്തപുരം ഉള്‍പ്പെടെ 10 കേന്ദ്രങ്ങളായിരിക്കുംപരീക്ഷ. https//www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 30 വൈകുന്നേരം 6 വരെ അപേക്ഷിക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+