Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് ബാങ്കില്‍ ജോലി നേടാം; 39 ഒഴിവ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ്, അനലിസ്റ്റ് തസ്തികകളിലായി 39 തൊഴിലവസരം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏപ്രില്‍ 9 മുതല്‍ അപേക്ഷിച്ചു തുടങ്ങാം.

കണ്‍സള്‍ട്ടന്റ്- അപ്ലൈഡ് മാത്തമാറ്റിക്‌സ്- 3

യോഗ്യത- മാത്തമാറ്റിക്/ അപ്ലൈഡ് മാത്തമാറ്റിക്‌സ്/ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും

കണ്‍സള്‍ട്ടന്റ്-അപ്ലൈഡ് ഇക്കണോമെട്രിക്‌സ്-3

യോഗ്യത ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമിക്‌സ്/ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും

job

ഇക്കണോമിസ്റ്റ്- മാക്രോഇക്കണോമിക് മോഡലിങ്-1

യോഗ്യത- ഇക്കണോമിക്‌സ്/ ഇക്കണോമിക് മോഡലിങ്/ മാക്രോഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ഡവലപ്പമെന്റ് മാക്രോഇക്കണോമിക്‌സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്/ ബിരുദാനന്തര ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും

ഡേറ്റ അനലിസ്റ്റ്./ എംപിഡി-2

യോഗ്യത- സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമെട്രിക്‌സ്./ മാത്തമാറ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ ഫിനാന്‍സ്/ ഇക്കണോമിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദം/ അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിഇ/ ബി.ടെക്/ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഡേറ്റ അനലിസ്റ്റ്/ (Dos DNBS)2

യോഗ്യത: സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമെട്രിക്‌സ്/ മാത്തമാറ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ ഫിനാന്‍സ്/ ഇക്കണോമിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദം/ അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിഇ/ ബി.ടെക്/ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഡേറ്റ അനലിസ്റ്റ്/( DoR-DBR)-1

യോഗ്യത- സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമെട്രിക്‌സ്/ മാത്തമാറ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ ഫിനാന്‍സ്/ ഇക്കണോമിക്‌സ്/ കംപ്യൂട്ടര്‍ സയന്‍സ് ബിരുദാനന്തര ബിരുദം/ അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിഇ/ ബി.ടെക്/ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

റിസ്‌ക് അനലിസ്റ്റ്/(DoS- DNBS)-1

യോഗ്യത സ്റ്റാറ്റിസ്റ്റിക്‌സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്്/ ഫിനാന്‍സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ഐസ് ഓഡിറ്റര്‍- 3

യോഗ്യത- കംപ്യൂട്ടര്‍ സയന്‍സ്/ ഇലകട്രിക്കല്‍സ് ആന്റ് ഇലക്ടോണിക്‌സ്/ ബി,ഇ/ ബി.ടെക്/ എം.ടെക്/ അല്ലെങ്കില്‍ എംസിഎ/ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫോറന്‍സിക് ഓഡിറ്റ്-1

യോഗ്യത-സി.എ/ ഐ.സി.ഡബ്ലൂ.എ/എംബിഎ (ഫിനാന്‍സ്)/ പിജി ഡി.എം. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

അക്കൗണ്ട്‌സ് സ്‌പെഷ്യലിസ്റ്റ്-1

യോഗ്യത-സി.എ/ ഐ.സി.ഡബ്ലൂ.എ/

സിസ്റ്റ് അഡ്മിനി്‌സ്‌ട്രേറ്റര്‍-9

യോഗ്യത-കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രേിക്കല്‍ ആന്റ് ഇലക്ടോണിക്‌സ്/ ബി.ഇ/ ബി.ടെക്/ എം.ടെക് അല്ലെങ്കില്‍ എംസിഎ.അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍-5

യോഗ്യത- കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രേിക്കല്‍ ആന്റ് ഇലക്ടോണിക്‌സ്/ ബി.ഇ/ ബി.ടെക്/ എം.ടെക് അല്ലെങ്കില്‍ എംസിഎ.അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍-5

യോഗ്യത- കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രേിക്കല്‍ ആന്റ് ഇലക്ടോണിക്‌സ്/ ബി.ഇ/ ബി.ടെക്/ എം.ടെക് അല്ലെങ്കില്‍ എംസിഎ.അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

വിശദവിവരങ്ങള്‍ക്കായി www.rbi.org.in എന്ന വെബ്‌സൈറ്റ് കാണുക. ഏപ്രില്‍ 28 വരെ അപേക്ഷ സ്വീകരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+