കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ തൊഴിലവസരം

Google Oneindia Malayalam News

ദില്ലി: സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ലക്നൗവില്‍ തൊഴിലവസരം. പല തസ്തികകളിലായി 825 ഒഴിവുകളാണ് ഉള്ളത്.

സിസ്റ്റര്‍ ഗ്രേഡ്- 2 ( 617 ഒഴിവുകള്‍), ജൂനിയര്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് (23), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് (134), ടെക്നീഷ്യന്‍- റേഡിയോഗ്രഫി (4), ഡ്രൈവര്‍ (10), മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍ (11), ജൂനിയര്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് (23), ടെക്നീഷ്യന്‍- റേഡിയോളജി (26), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിസ്റ്റ് (134), സിസ്റ്റര്‍ ഗ്രേഡ് (617) തുടങ്ങിയവയിലാണ് ഒഴിവുകള്‍ ഉള്ളത്.

job

സിസ്റ്റര്‍ ഗ്രേഡ് (617)1 ബിഎസ്്സി നഴ്സിങ് / ബിഎസ്്സി നഴ്സിങ്ങ് അല്ലെങ്കില്‍ ബിഎസ്്സി (പോസ്റ്റ് സര്‍ട്ടിഫിക്കറ്റ്) /പോസ്റ്റ് ബേസിക് ബിഎസ്്സി നഴ്സിങ്ങ്, നഴ്സ് ആന്‍ഡ് മിഡ്്വൈഫ് രജിസ്ട്രേഷന്‍.
2-ജനറല്‍ നഴ്സിങ്ങ് മിഡ്്വൈഫറി ഡിപ്ലോമ, നഴ്സ് ആന്‍ഡ് മിഡ്്വൈഫ് രജിസ്ട്രേഷന്‍, 2 വര്‍ഷം പ്രവര്‍ത്തിപരിചയം. 44,900-1,42,400 വരെയാണ് പ്രവര്‍ത്തി പരിചയം.

Recommended Video

cmsvideo
Oxford Covid 19 Vaccine Could Be Announced Tomorrow | Oneindia Malayalam

ജോധ്പൂര്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സീനിയര്‍ റസിഡന്റ്സ് അവസരം. 131 ഒഴിവുകളാണുള്ളത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

യുഎഇ അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി, കൈ മുറിച്ച നിലയിൽ, ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!യുഎഇ അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി, കൈ മുറിച്ച നിലയിൽ, ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!

ട്രംപിന്റെ കിളി പോയി!!! പിന്നേയും ബൈഡന് പിന്നില്‍... എന്നിട്ടരിശം തീരാഞ്ഞിട്ട് ചെയ്തത് ഇങ്ങനേയും!ട്രംപിന്റെ കിളി പോയി!!! പിന്നേയും ബൈഡന് പിന്നില്‍... എന്നിട്ടരിശം തീരാഞ്ഞിട്ട് ചെയ്തത് ഇങ്ങനേയും!

 യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ് യുഎഇ അറ്റാഷേക്ക് പൂർണ നയതന്ത്ര പരിരക്ഷയുണ്ടോ? രാജ്യം വിട്ടതെങ്ങനെ.. വിമർശിച്ച് എംബി രാജേഷ്

English summary
job vacancy in Sanjay Gandhi Postgraduate Institute of Medical Sciences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X