Get Updates
Get notified of breaking news, exclusive insights, and must-see stories!

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം. 10,12, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി, മൈനിങ് മേറ്റ്, ബോയിലര്‍ കംപ്രെസര്‍, അറ്റന്‍ഡന്റ്, വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍, ബ്ലാസ്റ്റര്‍, അപ്രന്റിസ്, എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

136 ഒഴിവുകളാണുള്ളത്. 2020 ഏപ്രില്‍ 30 ന് മുന്‍പ് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

job

www.uraniumcorp.in എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരാള്‍ക്ക് ഒരു തസ്തികകളിലേക്ക് മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളു. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ജൂണ്‍ 22 വരെ അപേക്ഷിക്കാം.

വിദ്യഭ്യാസ യോഗ്യത, പ്രായം തുടങ്ങി വിജ്ഞാപനത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ucil.gov.in എന്ന് വെബ്‌സൈറ്റില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+