കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെസ്റ്റേണ്‍ റെയില്‍വേയില്‍ തൊഴിലവസരം; ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം

  • By News Desk
Google Oneindia Malayalam News

ദില്ലി: വെസ്റ്റേണ്‍ റെയില്‍വേയില്‍ ഒഴിവ്. 41 ജൂനിയര്‍ ടെക്‌നിക്കല്‍ അസോസിയേറ്റിന്റെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. സര്‍വേ ആര്‍ഡ് കണ്‍സ്ട്രക്ഷന്‍ വിഭാഗത്തിലാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

ഒഴിവുകള്‍ ഇപ്രകാരമാണ്,

വര്‍ക്ക്‌സ്-19- മൂന്ന് വര്‍ഷത്തെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിഎസ്‌സി/ ബിടെക്/ അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത.

job

ഇലക്ട്രിക്കല്‍-12- മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ടോണിക്‌സ്/ ഡിപ്ലോമ/ ബിരുദം അല്ലെങ്കില്‍ തത്തുല്ല്യം.

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam

ടെലി/ എസ്.ആന്‍ഡ് ടി-10- ഇലക്ട്രിക്കല്‍./ ഇലക്ടോണിക്‌സ്/ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി/ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ/ ബിരുദം.

18- 33 വയസ് വരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് മൂന്ന് വര്‍ഷവും എസ്‌സി/ എസ്ടി വിഭാഗത്തിന് അഞ്ച് വര്‍ഷവും വയസിളവ് ലഭിക്കും. ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം.

കൊച്ചി സ്പൈസസ് ബോര്‍ഡ് കണ്‍സള്‍ട്ടന്റ്, ട്രെയിനി ഒഴിവുകളില്‍ നിയമനം നടത്തുന്നുണ്ട്. 33 ഒഴിവുകളാണുള്ളത്.23 ട്രെയിനി പോസ്റ്റുകളിലായി എസ്സി/ എസ്ടിക്കാര്‍ക്കാണ് അവസരം. ഇടുക്കി, കര്‍ണാടക എന്നിവിടങ്ങളിലെ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നിയമനം. 2 വര്‍ഷത്തെ പരിശീലനമാണ്മാര്‍ക്കറ്റിംഗ് ആന്റ് എക്സ്പോര്‍ട്ട് പ്രമോഷന്‍ വിഭാഗത്തില്‍ കണ്‍സള്‍റ്റന്റ്മാരുടെ 10 ഒഴിവുകളുണ്ട്.

കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്/ ട്രെയിനി ഒഴിവുകളിലേക്ക് നിയമനംകൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ കണ്‍സള്‍ട്ടന്റ്/ ട്രെയിനി ഒഴിവുകളിലേക്ക് നിയമനം

കോഴിക്കോട് എന്‍ഐടിയില്‍ തൊഴിലവസരം; 11000- 13750 രൂപ വരെ ശമ്പളംകോഴിക്കോട് എന്‍ഐടിയില്‍ തൊഴിലവസരം; 11000- 13750 രൂപ വരെ ശമ്പളം

നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ?; ലോക്ക്ഡൗണിലും തുറന്നിടുന്ന തൊഴില്‍ സാധ്യതകള്‍നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ?; ലോക്ക്ഡൗണിലും തുറന്നിടുന്ന തൊഴില്‍ സാധ്യതകള്‍

English summary
job vacancy in western railways; apply till august 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X