Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ജോലി: എസ്ബിഎം ഓഫ്‌ഷോറിൽ ഒട്ടേറെ ഒഴിവുകൾ... പലപല രാജ്യങ്ങളിൽ, ഇന്ത്യയിലും ഒഴിവുകൾ

ബെംഗളൂരു: ഓയിൽ ആന്റ് ഗ്യാസ് ഇൻഡസ്ട്രിയിൽ ഓഫ്‌ഷോറിൽ സേവനങ്ങൾ നൽകുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എസ്ബിഎം ഓഫ്‌ഷോർ എൻവി. ഒരു ഡച്ച് കമ്പനിയാണിത്. 1965 ൽ ആണ് കമ്പനി സ്ഥാപിതമാകുന്നത്. 2018 വരെയുള്ള കണക്ക് പ്രകാരം അയ്യായിരത്തോളം ജീവനക്കാർ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്.

കമ്പനിയുടെ മൊത്തവരുമാനം 224 കോടി അമേരിക്കൻ ഡോളർ ആണ് എന്നാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒട്ടേറെ ഒഴിവുകൾ ആണ് എസിബിഎമ്മിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം...

1

1. എച്ച്ആർ ബിസിനസ് പാർട്ണർ - മലേഷ്യ- ക്വാലാലംപുർ ഓഫീസ്

2. എൻജിനീയറിങ് അപ്ലിക്കേഷൻ സപ്പോർട്ട് സ്‌പെഷ്യലിസ്റ്റ് - മലേഷ്യ - ക്വാലാലംപുർ ഓഫീസ്

3, പ്രൊസസ് എൻജിനീയർ - എസ്ബിഎം ഓപ്പറേഷൻസ് - ക്വാലാലംപുർ ഓഫീസ്

4. ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

5. സ്ട്രക്ചറൽ എൻജിനീയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

6. ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾസ് ഡിസൈൻ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

7. സീനിയർ പ്രൊജക്ട് എൻജിനീയർ ഫ്‌ലീറ്റ് സപ്പോർട്ട് - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

8. മറൈൻ എൻജിനീയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

9. പ്രൊസസ് എൻജിനീയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

10. ഇലക്ട്രിക്കൽ എൻജിനീയർ - ബാംഗ്ലൂർ നൗവാട്ട - ബെംഗളൂരു

2

11. എസ്പിഎൽ എൻജിനീയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

12. ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

13. ഇൻസ്‌പെക്ഷൻ കോ ഓർഡിനേറ്റ്# - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു

14. ബയർ - റിസോഴ്‌സ് സെന്റർ ഇന്ത്യ - ബെംഗളൂരു


15. ഓപ്പറേഷൻസ് ലെസ്സൺസ് എൻജിനീയർ - മൊണാക്കോ ഓഫീസ്

16. റിന്യൂവബിൾസ് കൺസ്ട്രക്ഷൻ മെത്തേഡ്‌സ് എൻജിനീയർ - മൊണാക്കോ ഓഫീസ്

17. ഐടി സോഴ്‌സിങ്, വെൻഡർ ആന്റ് അസെറ്റ് സ്‌പെഷ്യലിസ്റ്റ്- ടെംപററി - കോർപ്പറേറ്റ് - മൊണാക്കോ ഓഫീസ്

18. പ്ലാനിങ് മാനേജർ - എസ്ബിഎം ഓപ്പറേഷൻസ് - - മൊണാക്കോ ഓഫീസ്

19. ടെക്‌നിക്കൽ മാനേജർ - പ്രൊജക്ട് ഡെവലപ്പ്‌മെന്റ - മൊണാക്കോ ഓഫീസ്


20. കൺസെപ്റ്റ് ആർ ആന്റ് ഡി എൻജിനീയർ- റിസോഴ്‌സ് സെന്റർ മോണാക്കോ - മൊണാക്കോ ഓഫീസ്

3

21. എഫ്ഒ ഡബ്ല്യു ഹെഡ് ഓഫ് പ്രൊജക്ട് ഡയറക്ടറേറ്റ് - മൊണാക്കോ ഓഫീസ്


22. കാറ്റഗറി മാനേജർ മറൈൻ / നേവൽ - മൊണാക്കോ ഓഫീസ്


23. ഇൻസ്റ്റലേഷൻ പ്രൊപ്പോസൽ ലീഡ് - മൊണാക്കോ ഓഫീസ്


24. ലീഗൽ കോൺസൽ - മൊണാക്കോ ഓഫീസ്


25. ഇൻസ്റ്റലേഷൻ എൻജിനീയർ - മൊണാക്കോ ഓഫീസ്


26. മെക്കാനിക്കൽ എക്യുപ്‌മെന്റ് എൻജിനീയർ - റിസോഴ്‌സ് സെന്റർ മൊണാക്കോ - മൊണാക്കോ ഓഫീസ്


27. കൊറോഷൻ മോണിറ്ററിങ് ആപ്ലിക്കേഷൻ ലീഡ് - മൊണാക്കോ ഓഫീസ്


28. ബയർ - മൊണാക്കോ ഓഫീസ്


29. പാക്കേജ് മാനേജർ - മൊണാക്കോ ഓഫീസ്


30. കോസ്റ്റ് കൺട്രോളർ- ടെംപററി - മൊണാക്കോ ഓഫീസ്

4

31. ഇഎക്‌സ് കോ ഓർഡിനേറ്റർ - ടെംപററി - മൊണാക്കോ ഓഫീസ്

32. പ്രൊജക്ട് പ്രൊക്യുവർമെന്റ് മാനേജർ - മൊണാക്കോ ഓഫീസ്


33. സ്ട്രക്ചറൽ ഹൾ - സീനിയർ സ്ട്രക്ചറൽ എൻജിനീയർ - ഷീഡാം ഓഫീസ്

34. അസെറ്റ്‌സ് ഇന്റഗ്രിറ്റി എൻജിനീയർ - ഷീഡാം ഓഫീസ്

35. എസ് സി പ്രൊസസ് അഷ്വറൻസ് മാനേജർ - ഷീഡാം ഓഫീസ്

36. എസ് സി എക്‌സലൻസ് കോ ഓർഡിനേറ്റർ - ഷീഡാം ഓഫീസ്

37. സേഫ്റ്റി കേസ് കോ ഓർഡിനേറ്റർ - റിസോഴ്‌സ് സെന്റർ ഷീഡാം - ഷീഡാം ഓഫീസ്

38. ഐടി സപ്പോർട്ട് ടെക്‌നീഷ്യൻ - ഷീഡാം ഓഫീസ്

39. ഇന്റേൺഷിപ് - ടെക്‌നോളജി ( റിന്യൂവബിൾ എനർജി ) - ഷീഡാം ഓഫീസ്

40. ഐടി സോഫ്റ്റ് വെയർ സ്‌പെഷ്യലിസ്റ്റ് - കോർപ്പറേറ്റ് - ഷീഡാം ഓഫീസ്

5

41. ഗ്രൂപ്പ് ഇന്റേണൽ കൺട്രോൾ അനലിസ്റ്റ് - ആംസ്റ്റർഡാം ഓഫീസ്

42. കൺട്രോൾ റൂം ഓപ്പറേറ്റർ - എസ്ബിഎം ഓപ്പറേഷൻസ് - റിയോ ഓഫീസ്

43. പ്രൊജക്ട് ഡെവലപ്‌മെന്‌റ് മാനേജർ - യുകെ

44. ലോക്കൽ ബയർ സിഒഡബ്ല്യു - മെറോ 2 - ചൈന യാർഡ് ബിഒഎംഇഎസ് ഇ

45. പ്രൊഡക്ഷൻ സൂപ്പർവൈസർ - ചൈന യാർഡ് ബിഒഎംഇഎസ് ഇ

46. മെക്കാനിക്കൽ സൂപ്രണ്ട് - ചൈന യാർഡ് ബിഒഎംഇഎസ് ഇ


47. കാർഗോ സൂപ്പർവൈസർ - എസ്ബിഎം ഓപ്പറേഷൻസ് - ചൈന യാർഡ് ബിഒഎംഇഎസ് ഇ


48. ഡിസിഎസ് / ടെലികോം സ്‌പെഷ്യലിസ്റ്റ് - സൂപെറ്റിബ എഫ്പിഎസ്ഒ - ചൈന യാർഡ് ബിഒഎംഇഎസ് ഇ


49. കൺസ്ട്രക്ഷൻ മാനേജർ ( ചൈന എഫ്പിഎസ്ഒ ) - ചൈന യാർഡ് ബിഒഎംഇഎസ് ഇ


50. ആർസി - ഡോക്യുമെന്റ് കൺട്രോളർ - മെറോ 2 - ചൈന യാർഡ് ബിഒഎംഇഎസ് ഇ

51. ഇലക്ട്രിക്കൽ സൂപ്രണ്ട് - ചൈന യാർഡ് ബിഒഎംഇഎസ് ഇ

52. ഇഎക്‌സ് ഇൻസ്‌പെക്ടർ - ചൈന യാർഡ് ബിഒഎംഇഎസ് ഇ


53. എച്ച്എസ്എസ്ഇ ഓഫീസർ 1 - മെറോ 2 - ചൈന യാർഡ് ബിഒഎംഇഎസ് ഇ

എസ്ബിഎം ഓഫ്‌ഷോറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രം ജോലികൾക്ക് അപേക്ഷിക്കുക.

ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+