കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ തൊഴിലവസരം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ തൊഴിലവസരം. കൊച്ചിയിലെ മേക്കര്‍ വില്ലേജിലേക്കാണ് നിയമനം. മൂന്ന് ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1) മാനേജര്‍ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍

യോഗ്യത: എന്‍ജിനീയറിംഗ് ബിരുദവും ആറ് വര്‍ഷത്തെ പ്രവൃര്‍ത്തി പരിചയവും.

job

2) ടെക്‌നിക്കല്‍ അസിസ്റ്റന്റ്

യോഗ്യത: എന്‍ജിനീയറിംഗ് ബിരുദവും ഒന്നു മുതല്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭിലഷണീയം.

www.iiitmk.ac.in എന്ന് വെബ്‌സൈറ്റ് കാണുക. അതില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് [email protected] എന്ന മെയിലിലേക്കോ

The Registrarer, IIITMK.K,IIITM.K Campus, Technopark, Kariyavattom PO, Trivandrum, 695581 എന്ന വിലാസത്തിലേക്കോ അയക്കാം. ഏപ്രില്‍ ആറ് വരെയാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

25 മില്യണ്‍ തൊഴിലാളികള്‍ പെരുവഴിയിലേക്ക്, തൊഴില്‍ നഷ്ടമായി, ഇന്ത്യയെ കാത്തിരിക്കുന്നത്... ഭയപ്പെടണം!25 മില്യണ്‍ തൊഴിലാളികള്‍ പെരുവഴിയിലേക്ക്, തൊഴില്‍ നഷ്ടമായി, ഇന്ത്യയെ കാത്തിരിക്കുന്നത്... ഭയപ്പെടണം!

English summary
Jobs at Indian Institute of Information Technology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X