Get Updates
Get notified of breaking news, exclusive insights, and must-see stories!

അറ്റമോസ്ഫിയറിക്ക് ലബോറട്ടറിയില്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസിന് കീഴില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ അറ്റ്‌മോസ്ഫറിക്ക് റിസര്‍ച്ച് ലബോറട്ടറിയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവ്. എട്ട് ഒഴിവുകളാണ് ഉള്ളത്.

പ്രായപരിധി-30 വയസ്സ് നിയമാനുസൃതമായ യോഗ്യതയുള്ളവര്‍ക്ക് വയസ്സിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.narl.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഏപ്രില്‍ 27 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

job

യോഗ്യത-ഫിസിക്‌സ്/ അറ്റ്‌മോസ്ഫിയറിക് സയന്‍സ്/ സ്‌പേസ് ഫിസിക്‌സ്/ മെറ്റിരിയോളജി/ അനലിറ്റിക്കല്‍ കെമിസിട്രി/ ജിയോഫിസിക്‌സ്/ എര്‍ത്ത് സിസ്റ്റം സയന്‍സ് വിത്ത് ഫിസിക്‌സ്/ സ്‌പേസ് ഫിസിക്‌സ് ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറംഗ്, ഒപ്റ്റിക്കല്‍ എന്‍ജിനീയറിംഗ്, ഫോട്ടോണിക്‌സ്/ ഇന്‍സ്ട്രുമെന്റേഷന്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്ത ബിരുദാനന്തര ബിരുദം/ സിഎസ് ഐആര്‍-യുജിസി നെറ്റ്/ ഗേറ്റ്/ ജാം/ജെസ്റ്റ് യോഗ്യതയുണ്ടായിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+