81 തസ്തികകളിലേക്ക് പിഎസ്സി വിഞ്ജാപനം, 43 തസ്തികയില്‍ ജനറല്‍ റിക്രൂട്മെന്റ്
തിരുവനന്തപുരം: 81 തസ്തികകളിലേക്ക് പിഎസ്സി വിഞ്ജാപനം. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസില്‍ 100 ഫയര്‍വുമണ്‍, മത്സ്യഫെഡില്‍ മാനേജര്‍ (പഴ്സനേല്‍), അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍, അക്കൗണ്ടന്റ്, പ്രോജക്ട് ഓഫിസര്‍, അസിസ്റ്റന്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2, ലാബ് അസിസ്റ്റന്റ്, സ്റ്റോര്‍ കീപ്പര്‍, ഓപ്പറേറ്റര്‍ ഗ്രേഡ് 3, സിഎ ഗ്രേഡ് 2, റഫ്രിജറേഷന്‍ മെക്കാനിക്, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, പൊതുമരാമത്ത്/ജലസേചന വകുപ്പില്‍ 12 ഓവര്‍സിയര്‍/ഡ്രാഫ്ട്സ്മാന് ഗ്രേഡ് 2 (സിവില്‍), നീതിന്യായ വകുപ്പില്‍ ഡഫേദാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2, വാട്ടര്‍ അതോറിറ്റിയില്‍ 88 ഓപ്പറേറ്റര്‍,

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എന്‍ജിനീയറിങ് കോളജുകള്‍) ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (വിവിധ വിഷയങ്ങള്‍), വനിതാ ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസര്‍, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, ചലചിത്ര വികസന കോര്‍പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, കായിക യുവജനകാര്യ വകുപ്പില്‍ സ്പോര്‍ട്സ് ഡമോണ്‍സ്ട്രേറ്റര്‍, വിദ്യാഭ്യാസ വകുപ്പില്‍ 139 എല്‍പിഎസ്ടി (തസ്തികമാറ്റം വഴി), ആരോഗ്യ വകുപ്പില്‍ 41 സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (സ്പെ.റി. എസ്സി /എസ്ടി), 230 പൊലീസ് കോണ്‍സ്റ്റബിള്‍ (സ്പെ.റി. എസ്ടി) തുടങ്ങി 81 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
43 തസ്തികയില്‍ ജനറല്‍ റിക്രൂട്മെന്റ്
മത്സ്യഫെഡിലെ വിവിധ തസ്തികകള്‍ ഉള്‍പ്പെടെ 13 തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. പൊലീസ് കോണ്‍സ്റ്റബിള്‍, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ഉള്‍പ്പെടെ 17 തസ്തികയില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്പെഷല്‍ റിക്രൂട്മെന്റ്. എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫിസര്‍, വനം വകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ എന്നീ തസ്തികകളില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം. പാര്‍ട് ടൈം എച്ച്എസ്ടി സംസ്കൃതം, ഡെന്റല്‍ ഹൈജീനിസ്റ്റ് ഉള്‍പ്പെടെ 6 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications