ഈ യോഗ്യതയുണ്ടോ? അരലക്ഷം ശമ്പളം വാങ്ങാം; കേരള ജലവകുപ്പിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാരിന് കീഴില്‍ കെ എസ് സി എസ് ടി ഇ- ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് കീഴിൽ അവസരം. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍& ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസിലാണ് ഒഴിവുകൾ. നിയമനം താത്കാലികമാണ്. ജൂനിയര്‍ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്. ഡിഗ്രിയാണ് യോഗ്യത. ഒഴിവ്, ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതി എന്നിവ വിശദമായി അറിയാം

ഒഴിവുകൾ-7
പ്രായപരിധി- 35 വയസ്
തസ്തിക- ജൂനിയര്‍ സയന്റിസ്റ്റ് / സയന്റിസ്റ്റ് ബി
ഡിസിപ്ലിൻ -മൈക്രോബയോളജി
യോഗ്യത- ഹൈഡ്രോ കെമിസ്ട്രി,ഹൈഡ്രോ ബയോളി എന്നിവയിൽ സ്പൈഷ്യലൈസേഷനോട് കൂടി മൈക്രോബയോളജിയിൽ എം എസ് സി പൂർത്തിയാക്കിയിരിക്കണം. കൂടാതെ മൈക്രോബയോളജിയിൽ പി എച്ച് ഡി ഉള്ളവർക്കും അപേക്ഷിക്കാം.
ഡിസിപ്ലിൻ- ഹൈഡ്രോളജി വാട്ടർ റിസോഴ്സ് എൻജിനിയറിങ്
യോഗ്യത
സിവിൽ എഞ്ചിനിയറിങിൽ ബി. ടെക് കൂടാതെ വാട്ടർ റിസോഴ്സ് എൻജിനീയറിംഗിൽ എം. ടെക് അല്ലെങ്കിൽ എം ഇ
എസ് സി വിഭാഗങ്ങൾക്ക്
ഡിസിപ്ലിൻ
കെമിസ്ട്രി
യോഗ്യത
കെമിസ്ട്രിയിൽ പിഎച്ച്ഡിയും എം എസ് സി കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസും
മുസ്ലീം വിഭാഗങ്ങൾക്ക്
ഡിസിപ്ലിൻ
വാട്ടർ റിസോഴ്സ് എൻജിനീയറിങ്,കോസ്റ്റൽ എൻജിനീയറിങ്
യോഗ്യത
സിവിൽ എൻജിനിയറങ്ങിൽ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം, കൂടാതെ മറൈൻ സ്ട്രക്ച്ചേഴ്സ് , വാട്ടർ റിസോഴ്സസ്, കോസ്റ്റൽ എൻജിനിയറിങ് എന്നിവയിൽ ഏതിലെങ്കിലും എം ടെക് അല്ലെങ്കിൽ എം ഇ.
എൽസി/എഐ
ഡിസിപ്ലിൻ
വാട്ടർ റിസോഴ്സ് എൻജിനിയറിങ്
യോഗ്യത
സിവിൽ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസോടെ ബി. ടെക്, വാട്ടർ റിസോഴ്സ് എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസോട് കൂടിയ എം ടെക് അല്ലെങ്കിൽ എം ഇ.
ഒ ബി സി
ഡിസിപ്ലിൻ
വാട്ടർ റിസോഴ്സസ് എൻജിനിയറിങ് /ഇറിഗേഷൻ എൻജിനീയറിങ്
യോഗ്യത
സിവിൽ എൻജിനിയറിങിൽ ഫസ്റ്റ് കാസ് ബിരുദം, ഇറിഗേഷൻ/വാട്ടർ റിസോഴ്സ് എൻജിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെ എം ടെക് അല്ലെങ്കിൽ എം ഇ.
എസ് സി വിഭാഗങ്ങൾക്ക്
ഡിസിപ്ലിൻ
ഹൈഡ്രോളജി/ വാട്ടർ റിസോഴ്സ് എൻജിനിയറിങ്
യോഗ്യത
സിവിൽ എൻജിനിയറിങിൽ ഫസ്റ്റ് ക്ലാസോടെ ബിടെക്, വാട്ടർ റിസോഴ്സ് എൻജിനിയറിങ് അല്ലെങ്കിൽ ഹൈഡ്രോളജിയിൽ എം ടെക് അല്ലെങ്കിൽ എം ഇ
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 56,100 രൂപയാണ് ശമ്പളമായി ലഭിക്കുക. മുകളിൽ പറയുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22 വരെയാണ്. യോഗ്യതകൾ സംബന്ധിച്ച വിശദമായ മറ്റ് വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിക്കാം. കൂടൂതൽ വിവരങ്ങൾക്ക് https://cwrdm.kerala.gov.in












Click it and Unblock the Notifications