Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?

ചോദ്യം : കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
ഉത്തരം : തിരുവനന്തപുരം പബ്ലിക് ലൈബ്രറി

ചോദ്യം : കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഉത്തരം : ഇന്ദുലേഖ

ചോദ്യം : കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ഉത്തരം : ബ്രഹ്മപുരം

ചോദ്യം : കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഉത്തരം : ഡോ. ജോൺ മത്തായി

ചോദ്യം : കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ?
ഉത്തരം : കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

books

ചോദ്യം : കേരളത്തിലെ ആദ്യത്തെ ബാങ്ക്?
ഉത്തരം : നെടുങ്ങാടി ബാങ്ക്

ചോദ്യം : കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ഉത്തരം : ജസ്യുട്ട് പ്രസ്സ്

ചോദ്യം : കേരളത്തിലെ ആദ്യ പേപ്പർ മിൽ?
ഉത്തരം : പുനലൂർ പേപ്പർ മിൽ

ചോദ്യം : കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
ഉത്തരം : കെ. ആർ. ഗൗരിയമ്മ

ചോദ്യം : കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഉത്തരം : ഡോ. ബി. രാമകൃഷ്ണറാവു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+