Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

ചോദ്യം : കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
ഉത്തരം :അന്നാ മൽഹോത്ര

ചോദ്യം : കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
ഉത്തരം :നെയ്യാർ

ചോദ്യം : കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
ഉത്തരം :നിലമ്പൂർ

ചോദ്യം : കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
ഉത്തരം :റാണി പത്മിനി

ചോദ്യം : കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
ഉത്തരം :കൊച്ചി

film

ചോദ്യം : കേരളത്തിൽ മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്?
ഉത്തരം :ശാരദ

ചോദ്യം : കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?
ഉത്തരം :ചെമ്മീൻ

ചോദ്യം : കേരളത്തിലെ ആദ്യത്തെ സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ?
ഉത്തരം :സർദാർ കെ. എം. പണിക്കർ

ചോദ്യം : കേരളത്തിലെ ആദ്യ സഹകരണ സംഘം?
ഉത്തരം :ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ

ചോദ്യം : ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?
ഉത്തരം : ആനന്ദ തീര്‍ത്ഥന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+