കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ശ്രീ നാരായണ ഗുരു ജനിച്ച വര്‍ഷം ഏതാണ്.?

  • By Desk
Google Oneindia Malayalam News

ചോദ്യം : ശ്രീ നാരായണ ഗുരു ജനിച്ച വര്‍ഷം ഏതാണ്.?
ഉത്തരം : 1856

ചോദ്യം : ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : വഗ്ഭടാനന്ദൻ

ചോദ്യം : സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?
ഉത്തരം : 1907

ചോദ്യം : സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?-
ഉത്തരം : വക്കം മൌലവി

ചോദ്യം : ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?
ഉത്തരം : ആനന്ദമഹാസഭ

sreenarayanaguru

ചോദ്യം : 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .?
ഉത്തരം : വെങ്ങാനൂര്‍

ചോദ്യം : ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .?
ഉത്തരം : വടവീശ്വരം

ചോദ്യം : കൊച്ചി രാജാവ് ' കവിതിലകം ' പട്ടം നല്‍കി ആദരിച്ചതാരെയാണ് .?
ഉത്തരം : പണ്ഡിറ്റ്‌ കറുപ്പന്‍

ചോദ്യം : ദര്‍ശനമാല ആരുടെ കൃതിയാണ്.?
ഉത്തരം : ശ്രീനാരായണഗുരു

ചോദ്യം : ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.?
ഉത്തരം :മരുത്വാമല

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X