കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ടം എവിടെയാണ് ?

  • By Desk
Google Oneindia Malayalam News

ചോദ്യം : കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം.?

ഉത്തരം : പ്രാചീന മലയാളം

ചോദ്യം :തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .?
ഉത്തരം : സ്വാതി തിരുനാള്‍

ചോദ്യം : പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : പൊയ്കയില്‍ കുമാര ഗുരു

ചോദ്യം : താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.?

ഉത്തരം : തൊഴില്‍ കേന്ദ്രത്തിലേക്ക്

chavara

ചോദ്യം : അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്.?
ഉത്തരം : വക്കം മൌലവി

ചോദ്യം : സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്.
ഉത്തരം : പണ്ഡിറ്റ്‌ കറുപ്പന്‍

ചോദ്യം : ആത്മോപദേശ ശതകം എഴുതിയത് ആരാണ്.? ഉത്തരം : ശ്രീ നാരായണ ഗുരു

ചോദ്യം : ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?
ഉത്തരം : മാന്നാനം

ചോദ്യം : ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ .? ഉത്തരം : വൈകുണ്ട സ്വാമികള്‍

ചോദ്യം : ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌.?
ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X