കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ:1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്.?

  • By Desk
Google Oneindia Malayalam News

ചോദ്യം : ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്‍ഷം?
ഉത്തരം : 1924

ചോദ്യം : തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് ?

ഉത്തരം : ഊരാട്ടമ്പലം ലഹള

ചോദ്യം : വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?
ഉത്തരം : മന്നത്ത് പദ്മനാഭന്‍

ചോദ്യം : വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?

ഉത്തരം : കുമാരനാശാന്‍

deepika

ചോദ്യം : ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം?
ഉത്തരം : 1853

ചോദ്യം : സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച കൃതി?
ഉത്തരം : ജാതിക്കുമ്മി

ചോദ്യം : 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്?
ഫാദര്‍ ഇമ്മാനുവല്‍ നിദിരി

ചോദ്യം : സമത്വ സമാജം സ്ഥാപിച്ചത് ആരാണ്?

ഉത്തരം : വൈകുണ്ട സ്വാമികള്‍

ചോദ്യം : ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ്?

ഉത്തരം : തൈക്കാട് അയ്യാ

ചോദ്യം : ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്?
ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X