Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: എന്‍എസ്എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു.?

ചോദ്യം : ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം.?
ഉത്തരം : 1892

ചോദ്യം : 1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ആരാണ്.?
ഉത്തരം : ഡോ.പല്‍പ്പു

ചോദ്യം : എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ' ലൈറ്റ് ഓഫ് ഏഷ്യ ' എന്നാ കൃതി മലയാളത്തിലേക്ക് ' ശ്രീബുദ്ധ ചരിതം ' എന്നാ പേരില്‍ തര്‍ജ്ജമ ചെയ്തത് ആരാണ്.?
ഉത്തരം : കുമാരനാശാന്‍

ചോദ്യം : ' ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ' എഴുതിയതാര് .?
ഉത്തരം : വക്കം മൌലവി

ചോദ്യം : എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു.?
ഉത്തരം : മന്നത്ത് പദ്മനാഭന്‍

nss

ചോദ്യം : പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം .?
ഉത്തരം : ഇരവി പേരൂര്‍

ചോദ്യം : കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു.?
ഉത്തരം : പണ്ഡിറ്റ്‌ കറുപ്പന്‍

ചോദ്യം : അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ .?
ഉത്തരം : വാഗ്ഭടാനന്ദന്‍

ചോദ്യം : ' ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ' എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്.?
ഉത്തരം : സഹോദരന്‍ അയ്യപ്പന്‍

ചോദ്യം : തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : ടി.കെ.മാധവന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+