കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍?

  • By Desk
Google Oneindia Malayalam News

ചോദ്യം : പണ്ഡിറ്റ്‌ കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്.?
ഉത്തരം : കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍

ചോദ്യം : അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് .?

ഉത്തരം : തിരുവനന്തപുരം

ചോദ്യം : നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് - ആരുടെ വാക്കുകളാണിത്.?

ഉത്തരം :ബര്‍ണാഡ് ഷാ

ചോദ്യം : വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ .?
ഉത്തരം : കെ.കേളപ്പന്‍

ചോദ്യം : മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ' നിര്‍മ്മല്‍ കെന്നഡി ഹോം ' സ്ഥാപിച്ചത് ആരാണ്.?
ഉത്തരം : മദര്‍ തെരേസ

psc

ചോദ്യം : ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍ .?

ഉത്തരം : ശങ്കരാചാര്യര്‍

ചോദ്യം : യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം.?
ഉത്തരം : 1908

ചോദ്യം : "ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് "- ആരുടെ വാക്കുകള്‍.?
ഉത്തരം : മഹാത്മാ ഗാന്ധി

ചോദ്യം : ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്.?
ഉത്തരം : മാവോ സെ തൂങ്ങ്

ചോദ്യം : ആത്മാനുതാപം ആരുടെ കൃതിയാണ്.?
ഉത്തരം : ചവറ കുരിയാക്കോസ് ഏലിയാസ്

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X