കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്

  • By Desk
Google Oneindia Malayalam News

ചോദ്യം : ' വേല ചെയ്താല്‍ കൂലി കിട്ടണം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌ .?
ഉത്തരം : വൈകുണ്ട സ്വാമികള്‍

ചോദ്യം : 'സത്യമേവ ജയതേ ' എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .?
ഉത്തരം : മദന്‍ മോഹന്‍ മാളവ്യ

ചോദ്യം : ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ' ആകാശവാണി ' എന്ന് പേര് നല്‍കിയത് ആരാണ്.? ഉത്തരം : രവീന്ദ്ര നാഥ ടാഗോര്‍

ചോദ്യം : നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത്?
ഉത്തരം : ബ്രഹ്മാനന്ദ ശിവയോഗി

aksahavani

ചോദ്യം : ' വരിക വരിക സഹജരെ ..സഹന സമര സമയമായ്..' എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്.?
ഉത്തരം : അംശി നാരായണ പിള്ള

ചോദ്യം : 'പവ് നാറിലെ സന്ന്യാസി ' എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ്?
ഉത്തരം : വിനോഭ ഭാവെ

ചോദ്യം : 'ഷണ്മുഖ ദാസന്‍ ' എന്നറിയപ്പെട്ട വ്യക്തി.?

ഉത്തരം :ചട്ടമ്പി സ്വാമികള്‍

ചോദ്യം : അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം.?
ഉത്തരം : 2010

ചോദ്യം : ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര് .?
ഉത്തരം : ജി. ശങ്കര കുറുപ്പ്

ചോദ്യം : ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആരാണ്.?
ഉത്തരം : ഇന്ദിരാ ഗാന്ധി

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X