Get Updates
Get notified of breaking news, exclusive insights, and must-see stories!

പി എസ് സി ചോദ്യോത്തരങ്ങൾ: എകെജിയുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്‍ഷം?

ചോദ്യം : ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആരാണ്?
ഉത്തരം : ഇന്ദിരാ ഗാന്ധി

ചോദ്യം : ' പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ' - ആരുടെ വാക്കുകള്‍?
ഉത്തരം : സ്വാമി വിവേകാനന്ദന്‍

ചോദ്യം : ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ്?
ഉത്തരം : ചട്ടമ്പി സ്വാമികള്‍

ചോദ്യം : എകെജിയുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്ഷം?
ഉത്തരം : 1936

ചോദ്യം : സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
ഉത്തരം : വൈകുണ്ട സ്വാമികള്‍

akg

ചോദ്യം : ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി?
ഉത്തരം : ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്

ചോദ്യം : ' കേരള സുഭാഷ് ചന്ദ്ര ബോസ്സ് ' എന്നറിയപ്പെട്ടത് ആരാണ്?
ഉത്തരം : മുഹമ്മദ്‌ അബ്ദു റഹിമാന്‍

ചോദ്യം : ' കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ' എന്നറിയപ്പെട്ടത് ആരാണ്?
ഉത്തരം : ചട്ടമ്പി സ്വാമികള്‍

ചോദ്യം : കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ?
ഉത്തരം : തൈക്കാട് അയ്യാ

ചോദ്യം : ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഉത്തരം : ആലത്തൂര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+